Sukhame Sukhame

1953
Lyrics
Language: English

Sukhame sukhame swarga sukhame sundarame sukhamandirame

Mahimayum elimayum orumayilakame
Vaariyanaykkum grihame
Cheliyil mayangum maanikyathe cherthazhakolum grihame

Sukhame... sukhame... swargga sukhame sundarame mandirame

Raajaputhraparilaalitha bhaagyam
Kaamyam mohana grihame
Shaanthakaanthi than chakramilakkuka
Theliyuka maayathalame

Picha nadakkum pinchu kumaaranu
Pettaja malaridum manimuttathil
Azhakinnazhakathu kandavar chemme
Anpelum priya dambathimaar than
Sukhame...
Language: Malayalam

സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ സുന്ദരമേ സുഖമന്ദിരമേ (2)

മഹിമയും എളിമയും ഒരുമയില്‍ അകമേ വാരിയണയ്ക്കും ഗൃഹമേ
ചെളിയില്‍ മയങ്ങും മാണിക്യത്തെ ചേർത്തഴകോലും ഗൃഹമേ
(മഹിമയും എളിമയും)

സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ സുന്ദരമേ മന്ദിരമേ

രാജപുത്രപരിലാളിത ഭാഗ്യം കാമം മോഹന ഗൃഹമേ
ശാന്തകാന്തി തന്‍ ചക്രമിളക്കുക തെളിയുക മായാതലമേ
(രാജപുത്രപരിലാളിത)
സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ സുന്ദരമേ മന്ദിരമേ

പിച്ച നടക്കും പിഞ്ചു കുമാരനു പെറ്റജ മലരിടും മണിമുറ്റത്തില്‍ (2)
അഴകിന്നഴകതു കണ്ടവര്‍ ചെമ്മേ അന്‍പേലും പ്രിയ ദമ്പതിമാര്‍ തന്‍ (2)
സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ സുന്ദരമേ സുഖമന്ദിരമേ
Movie/Album name: Ponkathir
Artists