Ilamizhiyil

2010
Lyrics
Language: English

Ilamizhiyil ninte ilamizhiyil
Sakhi ithu vareyum njaan kandeelaa..
Akavilakkil ninnum oli parakkum
Nin anuraagam....(ilamizhiyil....)
Hridaya kaamana thaarakalaayi
Nooru thirikalumaay...
Ee mizhiyazhakil ere naal thudichu..
Neeyenne kandillaa....

Ilamizhiyil ninte ilamizhiyil
Sakhi ithu vareyum njaan kandeelaa..
Akavilakkil ninnum oli parakkum
Nin anuraagam....(2)

Thrikkaarthika pole...deepaavaliyode...
Ninnappozhenthe neeyennarike vanneelaa...
Aa...karimukilinu pinnil oru padu thiri pole
Neerum nin aashaa naalam njaanum kandeelaa....
Onnum mindaathe nee sandhyaa raagam choodi
Enne innetho novin raagam moodi..
Naalathe janmathin vediyil neeyente
Pon vilakkaakille parayuu.....
(ilamizhiyil ninte ilamizhiyil....)
Language: Malayalam

ഇളമിഴിയില്‍ നിന്റെ ഇളമിഴിയില്‍
സഖി ഇതുവരെയും ഞാന്‍ കണ്ടീലാ..
അകവിളക്കില്‍നിന്നും ഒളി പരക്കും
നിന്‍ അനുരാഗം....(ഇളമിഴിയില്‍....)
ഹൃദയകാമന താരകളായി
നൂറു തിരികളുമായ്...
ഈ മിഴിയഴകില്‍ ഏറെനാള്‍ തുടിച്ചു..
നീയെന്നെ കണ്ടില്ലാ....

ഇളമിഴിയില്‍ നിന്റെ ഇളമിഴിയില്‍
സഖി ഇതുവരെയും ഞാന്‍ കണ്ടീലാ..
അകവിളക്കില്‍നിന്നും ഒളി പരക്കും
നിന്‍ അനുരാഗം........(2)

തൃക്കാര്‍ത്തിക പോലെ...ദീപാവലിയോടെ...
നിന്നപ്പോഴെന്തേ നീയെന്നരികെ വന്നീലാ...
ആ...കരിമുകിലിനു പിന്നില്‍ ഒരു പടുതിരി പോലെ
നീറും നിന്‍ ആശാനാളം ഞാനും കണ്ടീലാ....
ഒന്നും മിണ്ടാതെ നീ സന്ധ്യാരാഗം ചൂടി
എന്നെയിന്നേതോ നോവിന്‍ രാഗം മൂടി..
നാളത്തെ ജന്മത്തിന്‍ വേദിയില്‍ നീയെന്റെ
പൊന്‍വിളക്കാകില്ലേ പറയൂ.....
(ഇളമിഴിയില്‍ നിന്റെ ഇളമിഴിയില്‍....)
Movie/Album name: Love Guru
Artists