ബഡി മോട്ടോർ ഗാഡീലേ കിലോ മീറ്റർ റൈഡല്ലേ ഗലി ഗലി ചുറ്റീട്ടും സിറ്റി ബോർഡർ കേറീല്ലേ മിനി കൂപ്പർ പാരിങ്കെ സിനി സൂപ്പർ സ്റ്റാറിങ്കെ സെരി സെരി സൊന്നാലും വെരി വെരി ലോങ് ജേർണീ
പൊടി പകരേശ്വരി മിനി മഹാറാണികൾ ഇത് വഴിയേ പൊരി പൊരി വെയിലേ ചില വിരുതുകൾ പല വീലുകൾ ഈ കഥയെഴുതുകയായ് പരവശവദയായ് സാ പപപ നിനി സാ പപപ നിനി സാ പപ നിനി സാ പനിനിസ പനിനിസ പപപ നിനി സാ പപപ നിനി സാ പപ നിനി സാ പനിനിസ പനിനിസ മെനി മെനി മെനി മേനി നടിക്കണ് കൂടി നടക്കണിനീ വരി വരി വരി ലെയിൻ തിരിക്കണതെന്തു മെനക്കേടേ ജഗ് സാരേ തേരേ മേരേ ആഗേ പീഛേ ഭീ ഹം താരോ ജൈസെ രാതോ മൈസേ ആയേ ചാരോ ഭീ പാതിരാവിലെ പാരിജാതമേ പാഗൽ ആക്കലെന്നേ ഒരു ഫെയറി ടെയിൽ ഫെയറി പെണ്ണോ ഡ്രൈവിങ് സീറ്റിൽ ഏറി മോഡ് മാറ്റി ചെറു മോഡലായ ചിലർ റോഡിലായ പോലേ ഈ തേരിൽ നാലും പോരും നേരം ലോകം ചുമ്മാ പിന്നാലോടുന്നേ സാ പപപ നിനി സാ പപപ നിനി സാ പപ നിനി സാ പനിനിസ പനിനിസ പപപ നിനി സാ പപപ നിനി സാ പപ നിനി സാ പനിനിസ പനിനിസ ബഡി മോട്ടോർ ഗാഡീലേ കിലോ മീറ്റർ റൈഡല്ലേ ഗലി ഗലി ചുറ്റീട്ടും സിറ്റി ബോർഡർ കേറീല്ലേ മിനി കൂപ്പർ പാരിങ്കെ സിനി സൂപ്പർ സ്റ്റാറിങ്കെ സെരി സെരി സൊന്നാലും വെരി വെരി ലോങ് ജേർണീ
ഹേയ് ഗോല കൊണ്ടലേ ചേലു കണ്ടിലേ സൈറ്റ് സീയിങ് പോരേ മൈ ഫേയ്റ്റ് ബ്രൈറ്റ് താ ലൈറ്റ് വെയ്റ്റ് താ സിറ്റി പെണ്ണോ ക്ലാസി വേൾഡ് ഈസ് ഔട്ട് ദെയർ നാലു പേരു താ കേരളാവ് പുള്ളേ ആമാ ഇന്ത ഊരിൽ നാലും ചേരും നേരം വേഗം ചുമ്മാ പിന്നാലോടുന്നേ ബഡീ മോട്ടോർ ഗാഡീലേ കിലോ മീറ്റർ റൈഡല്ലേ ഗലി ഗലി ചുറ്റീട്ടും സിറ്റി ബോർഡർ കേറീല്ലേ മിനി കൂപ്പർ പാരിങ്കെ സിനി സൂപ്പർ സ്റ്റാറിങ്കെ സെരി സെരി സൊന്നാലും വെരി വെരി ലോങ് ജേർണീ പൊടി പകരേശ്വരി മിനി മഹാറാണികൾ ഇത് വഴിയേ . പൊരി പൊരി വെയിലേ ചില വിരുതുകൾ പലവീലുകൾ ഈ കഥയെഴുതുകയായ് പരവശവദയായ് സാ പപപ നിനി സാ പപപ നിനി സാ പപ നിനി സാ പനിനിസ പനിനിസ പപപ നിനി സാ പപപ നിനി സാ പപ നിനി സാ പനിനിസ പനിനിസ