പാരിജാതം പൂത്തു നിൽക്കും മയിലാടുംകരയിൽ വരമഞ്ഞളാടി പള്ളി കൊള്ളും ശ്രീദേവീ നടയിൽ ഉത്സവം തിരുവുത്സവം കൊടിയേറും യാമം വിണ്ണിലും ഈ മണ്ണിലും കൊടിയേറും താളം ദേവി തൻ ഉടവാളുമായ് ഇരുകരയിലും വലിയൊരു ഘോഷയാത്രയായ് (പാരിജാതം..)
ചന്ദനം പെയ്യുമീ ചെമ്മാനക്കടവിൽ മാരിവിൽ തോരണം ചാർത്തി പൊൻ പുലരി പനിനീരിൽ പുതുമഴ പെയ്തു പരിവാരം നൃത്തം ചെയ്തു ഈ ശുഭവേളയിൽ കിഴക്കിനിപ്പടവിൽ പ്രഭാതസൂര്യൻ പറയെടുക്കാനായ് തെളിയുന്ന നേരം ഉടവാളെഴുന്നള്ളുന്നൂ തിരുവിളക്കെഴുന്നള്ളുന്നൂ കോമരം തുള്ളുമീ ഇലഞ്ഞിപ്പൂന്തണലിൽ കൂപ്പുകൈ ചന്തമായ് കുരവ തേൻ മൊഴികൾ മാനത്തെ അമ്പിളി നല്ലൊരു നാദസ്വരമേളം കേട്ട് ചേലാടും നേരം താലപ്പൊലിയോടെ നക്ഷത്രകൂട്ടം താഴെ വന്നമ്പലനട പൂകും നേരം ഉടവാളെഴുന്നള്ളുന്നൂ തിരുവിളക്കെഴുന്നള്ളുന്നൂ ഉത്സവം തിരുവുത്സവം കൊടിയേറും യാമം വിണ്ണിലും ഈ മണ്ണിലും കൊടിയേറും താളം ദേവി തൻ ഉടവാളുമായ് ഇരുകരയിലും വലിയൊരു ഘോഷയാത്രയായി
Movie/Album name: Perumaal
Sentence Summary: Perumaal (2009) is a Tamil action masala film starring Sundar C. and Namitha, centering on a man who rises to protect his family and community against powerful enemies.
Song Credits: Sung by Karthik and Rita; composed by Bharadwaj; lyrics by Pa. Vijay (as credited for the film's soundtrack).
Musical Style: Melodic, folk-tinged romantic duet with light acoustic instrumentation typical of Bharadwaj's 2000s Tamil film scores.
Raga Details: No confirmed raga information is available for this song.
Key Artists Involved: Composer Bharadwaj; playback singers Karthik and Rita; lyricist Pa. Vijay; film directed by A. Venkatesh and starring Sundar C. and Namitha.
Scene Context: No verified scene-specific information is available for this song's placement in the film.