Nenchin

2016
Lyrics
Language: English

Nenchin novil urukum manjil
Kaattil kozhiyum ithal neeyo....
Theeram thirayum mizhineeril
Thaane thalarumirul neeyo....
Parayaathariyaathakale maraye....
Uyiraanulakaanavanennariye....
Thirike varuvaan aruthaathevide
Marayum ninave varumo arikil....

Nenchin novil urukum manjil
Kaattil kozhiyum ithal neeyo....
Theeram thirayum mizhineeril
Thaane thalarumirul neeyo....

Etho viral varayunnithee
Ekaakiyaam azhalin sakhee...
Ozhukuu kanavin karinilaa sandhyayil
Mukilaay akale ozhukuu nee...
Um...um...um...um....

Nenchin novil urukum manjil
Kaattil kozhiyum ithal neeyo....
Theeram thirayum mizhineeril
Thaane thalarumirul neeyo....
Parayaathariyaathakale maraye....
Uyiraanulakaanavanennariye....
Thirike varuvaan aruthaathevide
Marayum ninave varumo arikil....
Language: Malayalam

നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയുമിതൾ നീയോ....
തീരം തിരയും മിഴിനീരിൽ
താനേ തളരുമിരുൾ നീയോ....
പറയാതറിയാതകലേ മറയെ....
ഉയിരാണുലകാണവനെന്നറിയെ....
തിരികെ വരുവാൻ അരുതാതെവിടെ
മറയും നിനവേ വരുമോ അരികിൽ....

നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയുമിതൾ നീയോ....
തീരം തിരയും മിഴിനീരിൽ
താനേ തളരുമിരുൾ നീയോ....

ഏതോ വിരൽ വരയുന്നിതീ
ഏകാകിയാം അഴലിൻ സഖീ...
ഒഴുകൂ കനവിൻ കരിനിലാസന്ധ്യയിൽ
മുകിലായ് അകലേ ഒഴുകൂ നീ...
ഉ ഉം ഉം...ഉം....ഉം....

നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയുമിതൾ നീയോ....
തീരം തിരയും മിഴിനീരിൽ
താനേ തളരുമിരുൾ നീയോ....
പറയാതറിയാതകലേ മറയെ....
ഉയിരാണുലകാണവനെന്നറിയെ....
തിരികെ വരുവാൻ അരുതാതെവിടെ
മറയും നിനവേ വരുമോ അരികിൽ....
Movie/Album name: James and Alice
Artists