Chemmaanathe sindoora cheppil thatti Aalolam maaril veezhum kaatte nee... Thenni thenni kaattaadi kaiyyaal melle Kan moodi engo doore pokave.... Ini nee konduvaa..poomanam... Thirike veeshuvaan... Oru gaanam puthu gaanam Priya gaanam ithuvazhi.... Oru gaanam puthu gaanam Priya gaanam ithuvazhi...
Language: Malayalam
പൂങ്കതിരുകൾ വിടരുമീ നടവഴി കാട്ടരുവികൾ ഒഴുകുമീ പുതുവഴി... പുഴ പാടും പ്രണയഗാനം...അതിലൂറും മധുരഭാവം... ചെന്താമരപ്പൊയ്കയിൽ...ചുണ്ടോരം മൂളുവാൻ ഒരു ഗാനം പുതു ഗാനം...പ്രിയഗാനം ഇതുവഴി... ഒരു ഗാനം പുതു ഗാനം....പ്രിയഗാനം ഇതുവഴി.... പൂങ്കതിരുകൾ വിടരുമീ നടവഴി കാട്ടരുവികൾ ഒഴുകുമീ പുതുവഴി...
ചൂളം കുത്തും കാറ്റത്തീ കൂട്ടം കൂടി ചാഞ്ചാടും കൊമ്പത്താകെ മൈനകൾ... ചന്നം പിന്നം ആയത്തിൽ ഊഞ്ഞാലാടും ഈ ചില്ലക്കൂട്ടിൽ പാർക്കും പൈങ്കിളീ... ഇതിലേ വാ തരാം മഞ്ഞുനീർ കുളിരും സന്ധ്യയായ്.... ഒരു ഗാനം പുതു ഗാനം...പ്രിയഗാനം ഇതുവഴി... ഒരു ഗാനം പുതു ഗാനം....പ്രിയഗാനം ഇതുവഴി.... പൂങ്കതിരുകൾ വിടരുമീ നടവഴി കാട്ടരുവികൾ ഒഴുകുമീ പുതുവഴി...
ചെമ്മാനത്തെ സിന്ദൂരച്ചെപ്പിൽ തട്ടി ആലോലം മാറിൽ വീഴും കാറ്റേ നീ... തെന്നിത്തെന്നി കാറ്റാടിക്കയ്യാൽ മെല്ലെ കൺമൂടി എങ്ങോ ദൂരെ പോകവേ.... ഇനി നീ കൊണ്ടുവാ..പൂമണം... തിരികെ വീശുവാൻ... ഒരു ഗാനം പുതു ഗാനം...പ്രിയഗാനം ഇതുവഴി... ഒരു ഗാനം പുതു ഗാനം....പ്രിയഗാനം ഇതുവഴി....
Movie/Album name: Sambaar
Sentence Summary:Sambaar is a 2016 Malayalam anthology film weaving together multiple everyday stories set around food and human relationships.
Song Credits: Sung by K. S. Harisankar; composed by Jassie Gift; lyrics by B. K. Harinarayanan.
Musical Style: Melodic, folk-influenced film song with a gentle, rustic feel.
Raga Details: Information not available.
Key Artists Involved: Music director Jassie Gift; playback singer K. S. Harisankar; lyricist B. K. Harinarayanan.