Orajnjaatha pushpam vidarnnu

1983
Lyrics
Language: English

Orajnaatha pushpam virinju
Orunmaada gandham parannu
Ekaanthavathil thurannu
Inakkili neeyum vannu
O.........

Ilam nenchin thaalangal
Ilam kaattin gaanangal
Pakal kanum swapnam pol
Ithaa prema bimbangal
O.. ninakkaayennaathmaavil
Thudikkum vikaarangal

Manalmoodum theerangal
Madicherum olangal
Mukil thookum raagangal
Itha premahamsangal
O.. namukkaay thalppangal
Orukkunnu saayaahnam
Language: Malayalam

ഒരജ്ഞാതപുഷ്പം വിരിഞ്ഞൂ
ഒരുന്മാദഗന്ധം പരന്നൂ
ഏകാന്തവാതില്‍ തുറന്നു
ഇണക്കിളി നീയും വന്നൂ...
ഓ.....

ഇളം നെഞ്ചിന്‍ താളങ്ങള്‍
ഇളം കാറ്റിന്‍ ഗാനങ്ങള്‍
പകല്‍ കാണും സ്വപ്നം പോല്‍
ഇതാ പ്രേമ ബിംബങ്ങള്‍
ഓ... നിനക്കായെന്നാത്മാവില്‍
തുടിക്കും വികാരങ്ങള്‍ ......

മണല്‍ മൂടും തീരങ്ങള്‍
മദിച്ചേറും ഓളങ്ങള്‍
മുകില്‍ തൂകും രാഗങ്ങള്‍
ഇതാ പ്രേമ ഹംസങ്ങള്‍
ഓ.. നമുക്കായ് തല്പങ്ങള്‍
ഒരുക്കുന്നു സായാഹ്നം
Movie/Album name: Paalam
Artists