Madhuramaam Ormmakal

2018
Lyrics
Language: English

Au ...au....au...
Maduramaam ormmakal vida nalkum aazhangal
Praananil thirathallum ee mookasandhyayil (2)
Maayukayaay nee ekanaay mookanaay
Thengalaay mizhineer thoovalaay
Maduramaam ormmakal vida nalkum aazhangal

Ravinte thaaraattin ragangalil
Svaramalarkkili thedum snehangalil (2)
Nizhale nizhale
Niradeepangal kaanathe akalunnuvo
Maduramaam ormmakal vida nalkum aazhangal

Novinte ekaantha moovanthiyil
Chirakadi chiri maayum theevazhiyil (2)
Mukile mukile
Mazhayee mannil veezhaathe marayunnuvo
(maduramaam ormmakal ...)
Language: Malayalam

ആ ...ആ....ആ...
മധുരമാം ഓർമ്മകൾ വിട നൽകും ആഴങ്ങൾ
പ്രാണനിൽ തിരതല്ലും ഈ മൂകസന്ധ്യയിൽ (2)
മായുകയായ് നീ ഏകനായ് മൂകനായ്
തേങ്ങലായ് മിഴിനീർ തൂവലായ്
മധുരമാം ഓർമ്മകൾ വിട നൽകും ആഴങ്ങൾ

രാവിന്റെ താരാട്ടിൻ രാഗങ്ങളിൽ
സ്വരമലർക്കിളി തേടും സ്നേഹങ്ങളിൽ (2)
നിഴലേ നിഴലേ
നിറദീപങ്ങൾ കാണാതെ അകലുന്നുവോ
മധുരമാം ഓർമ്മകൾ വിട നൽകും ആഴങ്ങൾ

നോവിന്റെ ഏകാന്ത മൂവന്തിയിൽ
ചിറകടി ചിരി മായും തീവഴിയിൽ (2)
മുകിലേ മുകിലേ
മഴയീ മണ്ണിൽ വീഴാതെ മറയുന്നുവോ
(മധുരമാം ഓർമ്മകൾ ...)
Movie/Album name: Mattanchery
Artists