Oru minnal swapnam pole Puthu puthan nottin mele Veyil kaayum penguin pole ithu paisa paisa Oru magic lotto pole oru kodi cashum vanne Ini sulthan vaazhum pole ithu paisa paisa Ee paisa ok thaan...ee paisa ok thaan Ee paisa ok ok ok ok...(2) Thum thum thuna...thum thuna Thum thuna...thum thum..(2)
Paisa paisa paisa mazhayaay munnil Paisa paisa paisa alayaay kaattil Paisa paisa paisa kadalaay thaane Oho... Full moonile 2 cent vaangiyaal Athu ok ok ok ok ok ok ok Paisa paisa paisa mazhayaay munnil Paisa paisa paisa alayaay kaattil Paisa paisa paisa kadalaay thaane Oho... Class benzilaay ee world chuttiyaal Athu ok ok ok ok ok ok ok In this blue skyile in my own fligtilaay Oru priceless ringil ninne cherthaal ok ok Ee paisa ok thaan...ee paisa ok thaan Ee paisa ok ok ok ok...(2) Thum thum thuna...thum thuna Thum thuna...thum thum..(2)
Hey kaanaathe kanda ee paisa Kaanaatha swapnam ee paisa Kaattil parathi ee paisa...
Chirakileraam every night every day Party on cheyyaam Kaanaatha swapnam ee paisa Kaattil parathi ee paisa... Chirakileraam every night every day Party on cheyyaam Oru playman jettil kayari los angelesil pokaam Ey kompanmaarude koode Oru vampan gambling cheythaal Ee paisa ok thaan...ee paisa ok thaan Ee paisa ok ok ok ok...(4)
Language: Malayalam
ഒരു മിന്നൽ സ്വപ്നം പോലെ പുതു പുത്തൻ നോട്ടിൻ മേലേ വെയിൽ കായും പെൻഗ്വിൻ പോലെ ഇതു പൈസ പൈസ... ഒരു മാജിക് ലോട്ടോ പോലെ ഒരു കോടി ക്യാഷും വന്നേ ഇനി സുൽത്താൻ വാഴും പോലെ ഇതു പൈസ പൈസ.... ഈ പൈസ ഓകെ താൻ...ഈ പൈസ ഓകെ താൻ ഈ പൈസ ഓകെ താൻ... ഈ പൈസ ഓകെ ഓകെ ഓകെ ഓകെ...(2) തുംതും തുന...തും തുന തും തുന...തും തും..(2)
പൈസ പൈസ പൈസ മഴയായ് മുന്നിൽ പൈസ പൈസ പൈസ അലയായ് കാറ്റിൽ പൈസ പൈസ പൈസ കടലായ് താനേ ഓഹോ... ഫുൾമൂണിലു് റ്റു സെന്റ് വാങ്ങിയാൽ അതു് ഓകെ ഓകെ ഓകെ ഓകെ ഓകെ ഓകെ ഓകെ പൈസ പൈസ പൈസ മഴയായ് മുന്നിൽ പൈസ പൈസ പൈസ അലയായ് കാറ്റിൽ പൈസ പൈസ പൈസ കടലായ് താനേ ഓഹോ... ക്ളാസ്സ് ബെൻസിലായ് ഈ വേൾഡ് ചുറ്റിയാൽ അതു് ഓകെ ഓകെ ഓകെ ഓകെ ഓകെ ഓകെ ഓകെ ഇൻ ദിസ് ബ്ളൂ സ്കൈയിലെ ഇൻ മൈ ഓൺ ഫ്ളൈറ്റിലായ് ഒരു പ്രൈസ്ലെസ്സ് റിങ്ങിൽനിന്നെ ചേർത്താൽ ഓകെ ഓകെ ഈ പൈസ ഓകെ താൻ...ഈ പൈസ ഓകെ താൻ ഈ പൈസ ഓകെ താൻ... ഈ പൈസ ഓകെ ഓകെ ഓകെ ഓകെ...(2) തുംതും തുന...തും തുന തും തുന...തും തും..(2)
ഹേയ് കാണാതെ കണ്ട ഈ പൈസ കാണാത്ത സ്വപ്നം ഈ പൈസ കാറ്റിൽ പറത്തി ഈ പൈസ...
ചിറകിലേറാം എവ്രി നൈറ്റ് എവ്രി ഡേ പാർട്ടി ഓണ്‍ ചെയ്യാം കാണാത്ത സ്വപ്നം ഈ പൈസ കാറ്റിൽ പറത്തി ഈ പൈസ... ചിറകിലേറാം എവ്രി നൈറ്റ് എവ്രി ഡേ പാർട്ടി ഓണ്‍ ചെയ്യാം ഒരു പ്ലേമാൻ ജെറ്റിൽ കയറി ലോസ് ഏഞ്ചെൽസിൽ പോകാം ഏയ് കൊമ്പന്മാരുടെ കൂടെ ഒരു വമ്പൻ ഗാംബ്ലിങ് ചെയ്താൽ ഈ പൈസ ഓകെ താൻ...ഈ പൈസ ഓകെ താൻ ഈ പൈസ ഓകെ താൻ... ഈ പൈസ ഓകെ ഓകെ ഓകെ ഓകെ...(4)