Sankadamennoru Chenkadalalakalil
2012
Sankadamennoru chenkadalalakalil
Ventheriyunnoru sooryan...
Rudhira sooryan....
Kadalaazham kanavolam kaalapperumvellam
Peruvellathil thee padarunnu...
Thee...thee...thee....thee....
Agniyil njaanoru shilppam kothum
Oru janmathin thachil...
Pakayode tharaykkum krodhathinte
Thurumpaani....
Pakalezhum...iravezhum...kazhiyum naalil...
Nirapaathira irulangizhachezhunnellum
Nilaavin kapaalaasam
Chudala cheeramaay...
Prathikaara thaandavamaadi varum
Kudalmaala theemaalakal aniyum
Aazhi kudikkaan daaham...
Jwaalaamukhikal vizhungaan daaham...
Daaham...daaham...
സങ്കടമെന്നൊരു ചെങ്കടലലകളില്‍
വെന്തെരിയുന്നൊരു സൂര്യന്‍...
രുധിര സൂര്യന്‍....
കടലാഴം കനവോളം കാലപ്പെരുംവെള്ളം
പെരുവെള്ളത്തില്‍ തീ പടരുന്നു
തീ.....തീ...തീ.....തീ...
അഗ്നിയില്‍ ഞാനൊരു ശില്പം കൊത്തും
ഒരു ജന്മത്തിന്‍ തച്ചില്‍.....
പകയോടെ തറയ്ക്കും ക്രോധത്തിന്റെ
തുരുമ്പാണി....
പകലേഴും...ഇരവേഴും....കഴിയും നാളില്‍
നിറപാതിരാ ഇരുളങ്ങിഴച്ചെഴുന്നെള്ളും
നിലാവിൻ കപാലാസം
കലാപവും മാഞ്ഞു
ചുടലച്ചാരമായ്....
പ്രതികാര താണ്ഡവമാടിവരും
കുടല്‍മാല തീമാലകളണിയും
ആഴി കുടിക്കാന്‍ ദാഹം....
ജ്വാലാമുഖികള്‍ വിഴുങ്ങാന്‍ ദാഹം.....
ദാഹം.....ദാഹം........
Movie/Album name: Theevram
Artists