Manjaadikkunnil neettum kanpeelithumpaal melle
Man naampin pookkal thottu kaanuu...
Manjeerakkaattin eenam mandaarappoovin maunam
Maaykkaanaayethumpol njaan paadaam...
Poovellaam vaadaathe venmegham maaykkaathe
Ninnenkil innennullam sangeetham...(2)
Manchaadikkunnil neettum kanpeelithumpaal melle
Man naampin pookkal thottu kaanuu...
Manjeerakkaattin eenam mandaarappoovin maunam
Maaykkaanaayethumpol njaan paadaam...
Oho ohoho....oho ohoho....
Oho ohoho....oh...oh...oh...
Kunjaam pon kaayakkonchal kettaal thaaraattaam
Mannil poomanchal theerkkaam kaiyyil chaanchaattaam...(2)
Mannil njaan nenmani veraam maamoottaan
Nenchoram cherthu valarthaam vaadalle...(2)
Ila veyilin thanalaayidaam..
Iniyozhukaam nilayaayi njaan...
Manjaadikkunnil neettum kanpeelithumpaal melle
Man naampin pookkal thottu kaanuu...
Manjeerakkaattin eenam mandaarappoovin maunam
Maaykkaanaayethumpol njaan paadaam...
Poovellaam vaadaathe venmegham maaykkaathe
Ninnenkil innennullam sangeetham...(2)
Manchaadikkunnil neettum kanpeelithumpaal melle
Man naampin pookkal thottu kaanuu...
മഞ്ചാടിക്കുന്നിൽ നീട്ടും കണ്‍പീലിത്തുമ്പാൽ മെല്ലെ
മണ്‍നാമ്പിൻ പൂക്കൾ തൊട്ടു കാണൂ...
മഞ്ജീരക്കാറ്റിന്നീണം മന്ദാരപ്പൂവിൻ മൗനം
മായ്ക്കാനായെത്തുമ്പോൾ ഞാൻ പാടാം....
പൂവെല്ലാം വാടാതെ വെണ്മേഘം മായ്ക്കാതെ
നിന്നെങ്കിൽ ഇന്നെന്നുള്ളം സംഗീതം....(2)
മഞ്ചാടിക്കുന്നിൽ നീട്ടും കണ്‍പീലിത്തുമ്പാൽ മെല്ലെ
മണ്‍നാമ്പിൻ പൂക്കൾ തൊട്ടു കാണൂ...
മഞ്ജീരക്കാറ്റിന്നീണം മന്ദാരപ്പൂവിൻ മൗനം
മായ്ക്കാനായെത്തുമ്പോൾ ഞാൻ പാടാം....
ഓഒ ഒഹൊഹോ...ഓഒ ഒഹൊഹോ...
ഓഒ ഒഹൊഹോ..ഓ..ഓ...ഓ...
കുഞ്ഞാം പൊൻ കായക്കൊഞ്ചൽ കേട്ടാൽ താരാട്ടാം...
മണ്ണിൽ പൂമഞ്ചൽ തീർക്കാം കയ്യിൽ ചാഞ്ചാട്ടാം....(2)
മണ്ണിൽ ഞാൻ നെന്മണി വേറാം മാമൂട്ടാൻ
നെഞ്ചോരം ചേർത്തുവളർത്താം വാടല്ലേ...(2)
ഇളവെയിലിൻ തണലായിടാം...
ഇനിയൊഴുകാം നിളയായി ഞാൻ...
മഞ്ചാടിക്കുന്നിൽ നീട്ടും കണ്‍പീലിത്തുമ്പാൽ മെല്ലെ
മണ്‍നാമ്പിൻ പൂക്കൾ തൊട്ടു കാണൂ...
മഞ്ജീരക്കാറ്റിന്നീണം മന്ദാരപ്പൂവിൻ മൗനം
മായ്ക്കാനായെത്തുമ്പോൾ ഞാൻ പാടാം....
പൂവെല്ലാം വാടാതെ വെണ്മേഘം മായ്ക്കാതെ
നിന്നെങ്കിൽ ഇന്നെന്നുള്ളം സംഗീതം....(2)
മഞ്ചാടിക്കുന്നിൽ നീട്ടും കണ്‍പീലിത്തുമ്പാൽ മെല്ലെ
മണ്‍നാമ്പിൻ പൂക്കൾ തൊട്ടു കാണൂ...
Movie/Album name: Ilamveyil
Artists