Puthiya Bhoomiyil Puthiya Veedhiyil
1989
Puthiya bhoomiyil puthiya veedhiyil
Puthiya radhangal nirakkunnallo
Arunima chinthi kathirukal thooki
Puthiyoru sooryan udikkumpol
Ivide ivide onnaay naam
Uyarumagniyaal padarum sakthiyal
Thaniye palathum maarunnu
Inivarum naalinaay inivarum marthyanaay
Oru ranam njangal thudangunnu
Neelum kaikalaal pakarum dhaarayaal
Thadangal palathum thakaratte
Pazhakiya reethithan nizhalukal neettuvaan
Chuduninam njangal pakaratte
പുതിയ ഭൂമിയില്‍ പുതിയ വീഥിയില്‍
പുതിയ രഥങ്ങള്‍ നിരക്കുന്നല്ലോ
അരുണിമ ചിന്തി കതിരുകള്‍ തൂകി
പുതിയൊരു സൂര്യന്‍ ഉദിക്കുമ്പോള്‍
ഇവിടേ ഇവിടേ ഒന്നായ് നാം
ഉയരുമഗ്നിയാല്‍ പടരും ശക്തിയാല്‍
തനിയേ പലതും മാറുന്നു
ഇനിവരും നാളിനായ് ഇനിവരും മര്‍ത്യനായ്
ഒരു രണം ഞങ്ങള്‍ തുടങ്ങുന്നു
നീളും കൈകളാല്‍ പകരും ധാരയാല്‍
തടങ്ങള്‍ പലതും തകരട്ടേ
പഴകിയ രീതിതന്‍ നിഴലുകള്‍ നീട്ടുവാന്‍
ചുടുനിണം ഞങ്ങള്‍ പകരട്ടേ
Movie/Album name: Lillyppookkal Chuvannappol
Artists