Om Namaha

2010
Lyrics
Language: English

Om namaha om om namaha (x3)

Saare jahaan hoon yahaan
Saare jahaan prem yahaan

En manassin sugandham neeye
Nenchaake thulumbi neeye
Nirayunnen kurumbum neeye
Njaan kaanum swapname premame

Snehikkoo manasse mohikkoo kinaave
Maranje en mounam unarnne premam
Saare jahaan prem yahaan

En manassin sugandham neeye
Nenchaake thulumbi neeye
Nirayunnen kurumbum neeye
Njaan kaanum swapname premame

Premam en vedaantham premamaanen siddhaantham
Aanandam peyyunne aavesham peyyunne

Saare jahaan prem yahaan

En manassin sugandham neeye
Nenchaake thulumbi neeye
Nirayunnen kurumbum neeye
Njaan kaanum swapname premame
Language: Malayalam

ഓം നമഃ ഓം ഓം നമഃ (x3)

സാരേ ജഹാ ഹൂം യഹാ
സാരേ ജഹാ പ്രേം യഹാ

എന്‍ മനസ്സിന്‍ സുഗന്ധം നീയേ
നെഞ്ചാകെ തുളുമ്പി നീയേ
നിറയുന്നെന്‍ കുറുമ്പും നീയേ
ഞാന്‍ കാണും സ്വപ്നമേ പ്രേമമേ

സ്നേഹിക്കൂ മനസ്സേ മോഹിക്കൂ കിനാവേ
മറഞ്ഞേ എന്‍ മൌനം ഉണര്‍ന്നേ പ്രേമം

സാരേ ജഹാ പ്രേം യഹാ

എന്‍ മനസ്സിന്‍ സുഗന്ധം നീയേ
നെഞ്ചാകെ തുളുമ്പി നീയേ
നിറയുന്നെന്‍ കുറുമ്പും നീയേ
ഞാന്‍ കാണും സ്വപ്നമേ പ്രേമമേ

പ്രേമം എന്‍ വേദാന്തം പ്രേമമാണെന്‍ സിദ്ധാന്തം
ആനന്ദം പെയ്യുന്നേ ആവേശം പെയ്യുന്നേ

സാരേ ജഹാ പ്രേം യഹാ

എന്‍ മനസ്സിന്‍ സുഗന്ധം നീയേ
നെഞ്ചാകെ തുളുമ്പി നീയേ
നിറയുന്നെന്‍ കുറുമ്പും നീയേ
ഞാന്‍ കാണും സ്വപ്നമേ പ്രേമമേ
Movie/Album name: Varan
Artists