SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Maanmizhi thenmozhi panineer kanamalle Nee kaanum kanavukalil puzhathan kuliralle Ilaveyilil ruchiraangi kulichu varikille- 2 (maanmizhi...) Kaavalam kiliyaakaamo koodu koottaan poraamo Oru gaana sudhayil en vanalathayil poovidarthaamo- 2 Vana gaayikee..priyadarshane prema lolee vaa (maanimizhi...) Kavilil palunku varnnangal chodiyil mauna pushpangal Iruneela mizhithan koovala malaril enne pothiyamo- 2 Rithu kanyake vanamallike gaanalolee vaa (maanmizhi) മാന്‍മിഴീ തേന്‍മൊഴീ പനിനീര്‍ കണമല്ലേ നീ കാണും കനവുകളില്‍ പുഴതന്‍ കുളിരല്ലേ ഇളവെയിലില്‍ രുചിരാംഗീ കുളിച്ചു വരികില്ലേ - 2 (മാന്‍മിഴീ ...) കാവളം കിളിയാകാമോ കൂട് കൂട്ടാന്‍ പോരാമോ ഒരു ഗാനസുധയില്‍ എന്‍ വനലതയില്‍ പൂവിടര്‍ത്താമോ - 2 വന ഗായികേ ..പ്രിയദര്‍ശനേ പ്രേമലോലേ വാ (മാന്‍മിഴീ...) കവിളില്‍ പളുങ്ക് വര്‍ണ്ണങ്ങള്‍ ചൊടിയില്‍ മൌന പുഷ്പങ്ങള്‍ ഇരുനീല മിഴിതന്‍ കൂവള മലരില്‍ എന്നെ പൊതിയാമോ - 2 ഋതു കന്യകേ വനമല്ലികേ ഗാനലോലേ വാ (മാന്‍മിഴീ...)
Movie/Album name: Azhiyaatha Bandhangal
Artists