Kaalam Vallaatha Kaalam

1959
Lyrics
Language: English

Kalam vallatha kalamallo
Dharmam kaninaakanillatha kalamallo
Naasam perukum neramallo
Nadhanillakkaalamaoo
Naadake

Karavaalane naattil
Raaja kazhivutta raja
Maalore karunayillatha raajavin
Pooja janadharmamo
Kaapadyamanu raja
Papikalkkanu pooja
Kaimanikkaarke preethi

Kanmashiyanu neethi
Asrayamilla aalambamilla
Paadaayallo
Pouranmaarkkake
Parayuvaanaalilla

Innattil poruvin
Poruvin aayiramaay poraduvin
Udayonillallo nattil
Unnanilla naattil
Naalore uduthuniyilla
Uriyariyilla pasimattuvaan (karavaalaane..)

Arikale ..akramikale
Pathitare..papikale
Parakramasalikale
Ningalthan nenchin
Karavalane naattil raja
Kazhivulla raja
Karunathan moorthi-rajavin
Pooja janadharmame (karavaalaane..)
Language: Malayalam

Kalam vallatha kalamallo

കാലം വല്ലാത്ത കാലമല്ലോ
ധര്‍മ്മം കണികാണാനില്ലാത്ത കാലമല്ലോ
നാശം പെരുകും നേരമല്ലോ
നാഥനില്ലാക്കാലമല്ലോ നാടാകെ

കരവാളണെ നാട്ടില്‍ രാജാ കഴിവുറ്റ രാജാ
മാളോരെ കരുണയില്ലാത്ത രാജാവിന്‍
പൂജ ജനധര്‍മ്മമോ
കാപട്യമാണു രാജാ പാപികള്‍ക്കാണു പൂജാ
കൈമണിക്കാര്‍ക്ക് പ്രീതി

കണ്മഷിയാണ് നീതി ആശ്രയമില്ല ആലംബമില്ല
പാടായല്ലോ
പൌരന്മാര്‍ക്ക് പറയുവാനാളില്ല
ഇന്നാട്ടില്‍ പോരുവിന്‍
പോരുവിന്‍ ആയിരമായ് പോരാടുവിന്‍
ഉടയോനില്ലല്ലോ നാട്ടില്‍
മാളോരെ ഉടുതുണിയില്ല
ഉരിയരിയില്ല പശിമാറ്റുവാന്‍

അരികളേ അക്രമികളേ പതിതരേ പാപികളേ
പരാക്രമശാലികളേ നിങ്ങള്‍തന്‍ നെഞ്ചിന്‍
കരവാളാനെ നാട്ടില്‍ രാജ കഴിവുള്ള രാജ
കരുണതന്‍ മൂര്‍ത്തി രാജാവിന്‍
പൂജ ജനധര്‍മ്മമേ
Movie/Album name: Minnalppadayaali
Artists