മദഭര മിഴിയോരം വസന്തത്തിന്‍ കാലം പാട്ടിനാല്‍ തുറന്നു നീ രാത്രിതന്‍ ജനാലകള്‍ മദഭര മിഴിയോരം വസന്തത്തിന്‍ കാലം
പൂവിന്‍ നിറം വാര്‍ന്നെന്‍ ഉള്ളം തുള്ളീ മെല്ലെ മെല്ലെ ദീപം തൊടാനായും രാവിന്‍ നീലശലഭം ഓര്‍മ്മതന്‍ കടലില്‍ മുങ്ങുമെന്‍ മനസ്സേ വരൂ ഈ രാത്രി കണ്ടുപോകുമാര്‍ദ്രചന്ദ്രനെ തൊടാം മദഭര മിഴിയോരം വസന്തത്തിന്‍ കാലം പാട്ടിനാല്‍ തുറന്നു നീ മദഭര മിഴിയോരം വസന്തത്തിന്‍ കാലം
പാതനീളെ പൂമരങ്ങള്‍ കാത്ത് നില്‍പ്പൂ നിന്നെ പാടുവാന്‍ തുടങ്ങി മെല്ലെ മാഘമാസ കിളികള്‍ നീ വരുന്ന നേരം കാര്‍ നിറങ്ങള്‍ മാഞ്ഞു നെഞ്ചിനുള്ളില്‍ എഴുതൂ ഇതാ ഇതാ ഈ കവിത മദഭര മിഴിയോരം വസന്തത്തിന്‍ കാലം പാട്ടിനാല്‍ തുറന്നു നീ രാത്രിതന്‍ ജനാലകള്‍ മദഭര മിഴിയോരം വസന്തത്തിന്‍ കാലം ഹ്ം............വസന്തത്തിന്‍ കാലം