Oru raathri kozhiyumpol vidaraan idam thedi Alayunna poovinte kaathil...(2) Kalicholliyodumee kaattinte madiyil Nee urangumee yaaminiyil Nin mizhi poykayil ariyaathe njaanittu Sankalpamekum nira kunkumam... Nira kunkumam... (saugandhikangal....)
Language: Malayalam
സൗഗന്ധികങ്ങൾ മാത്രം വിടരും നയനസരോവര തീരത്തിൽ എന്റെ സ്വപ്നമാം രാജഹംസം തൂവലുണക്കുന്ന രാത്രി...നീളേ തുഷാരം പെയ്യുന്ന രാത്രി... സൗഗന്ധികങ്ങൾ മാത്രം വിടരും നയനസരോവര തീരത്തിൽ...
തളിർമേഘമിഥുനങ്ങൾ തോളോടുരുമ്മിയും കുളിർതാരപൂക്കളെറിഞ്ഞും...(2) കളിവിളക്കാകും നിലാവിന്റെ നിഴലിൽ കഥ കേട്ടുറങ്ങുമീ യാമിനിയിൽ നിൻ ചിരി പനിനീരിൽ ചാലിച്ചു ഞാൻ തൊട്ടു നിർവൃതിയാകും ഹരിചന്ദനം ഹരിചന്ദനം.... സൗഗന്ധികങ്ങൾ മാത്രം വിടരും നയനസരോവര തീരത്തിൽ....
ഒരു രാത്രി കൊഴിയുമ്പോൾ വിടരാൻ ഇടം തേടി അലയുന്ന പൂവിന്റെ കാതിൽ...(2) കളിചൊല്ലിയോടുമീ കാറ്റിന്റെ മടിയിൽ നീ ഉറങ്ങുമീ യാമിനിയിൽ നിൻ മിഴിപ്പൊയ്കയിൽ അറിയാതെ ഞാനിട്ടു സങ്കല്പമേകും നിറകുങ്കുമം... നിറകുങ്കുമം... (സൗഗന്ധികങ്ങൾ....)
Movie/Album name: Kanalkkireedam
Movie Summary: Kanalkkireedam (2002) is a Malayalam drama revolving around the lives and struggles of fishermen and the coastal community, exploring themes of love, loss, and survival against the backdrop of the sea.
Song Credits: Sung by K. J. Yesudas; composed by Raveendran; lyrics by Yusufali Kechery (as commonly attributed for this film's songs).
Musical Style: Melodic classical-based film song in the traditional Malayalam light-classical idiom.
Raga Details: Set in a raga-based melodic structure (information on the specific raga is not reliably documented).
Key Artists Involved: Raveendran (music), Yusufali Kechery (lyrics), K. J. Yesudas (vocals), associated with the film Kanalkkireedam (2002).
Awards & Recognition: (Information not available.)