Poomanam thookunnu poovum neerum Kannampatte earikkatte virunnu vaayo Punyamaaya nimisham ithu swarna varna nimisham Ini naamithile oru kaiyorumeyyodu chernnuyaram...
Language: Malayalam
വാഴപ്പൂങ്കിളികൾ.. വാഴപ്പൂങ്കിളികൾ ഒരുപിടിനാരു കൊണ്ടു ചെറുകൂടുകൾമെടയുമോലപ്പീലിയിലാകെ നനു നനെ വാഴപ്പൂങ്കിളികൾ.. ഓരോരോ കരളിലും മിഴികളിലും ഓരോരോ മോഹം കതിരണിയും മഴമേഘങ്ങൾ നിഴലേകുമ്പോൾ മയിലിൻ മനസ്സിൽ മണിനൂപുരം പോലെ..
ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ ഒരായിരം കിളികൾ കൂടു വെച്ചല്ലോ കൂട്ടിനിളം കിളികൾ കുഞ്ഞാറ്റക്കിളികൾ തന്നാരം പാടി താനിരുന്നാടി.. ലല്ലാലല്ലല്ലാ ലാലലല്ലല്ലാ
പൂമാനം തൂകുന്നു പൂവും നീരും കണ്ണാമ്പാറ്റേ ഏരിക്കാറ്റേ വിരുന്നുവായോ പുണ്യമായ നിമിഷം ഇതു സ്വർണ്ണവർണ്ണ നിമിഷം ഇനി നാമിതിലേ ഒരുകൈയൊരുമെയ്യൊടു ചേർന്നുയരാം..