Kaliyodam

1965
Lyrics
Language: English

Kaliyodam kaliyodam
Kunjolangalil oonjaladum
Odam kaliyodam

Eerakkattil olichirunnu
Eenam moolum katte
Melle melle kaliyodam thallitharamo
Odam thallitharamo?
Odivaru koodevaru kulirkatte

Elakkattil kulirmanavum
Etti varum katte
Kattum kolum kandale mada-
Yanakalikkille
Koodevaru koodevaru kulirkatte

Maavinthoppil olichirunnu
Mankani veezhthum kaatte
Odivannu pambaramaadi
Odamulakkalle kaliyodamulakkalle
Odakkuzhaloothivaru kulirkatte
Language: Malayalam

കളിയോടം കളിയോടം
കുഞ്ഞോളങ്ങളിലൂഞ്ഞാലാടും
ഓടം കളിയോടം

ഈറക്കാട്ടില്‍ ഒളിച്ചിരുന്നു
ഈണം മൂളും കാറ്റേ
മെല്ലെ മെല്ലെ കളിയോടം തള്ളിത്തരാമോ
ഓടിവരൂ കൂടെവരൂ കുളിര്‍ കാ‍റ്റേ

ഏലക്കാട്ടിന്‍ കുളിര്‍മണവും
ഏറ്റിവരും കാറ്റേ
കാറ്റും കോളും കണ്ടാലേ മദയാനകളിക്കില്ലേ?
കൂടെവരൂ കൂടെവരൂ കുളിര്‍കാറ്റേ

മാവിന്‍ തോപ്പില്‍ ഒളിച്ചിരുന്നു
മാങ്കനിവീഴ്ത്തും കാറ്റേ
ഓടിവന്നു പമ്പരമാടി
ഓടമുലയ്ക്കല്ലേ കളിയോടമുലയ്ക്കല്ലേ
ഓടക്കുഴലൂതിവരൂ കുളിര്‍കാറ്റേ
Movie/Album name: Kaliyodam
Artists