Indraprasthathinnadhinaayakane Aa aa Indraprasthathinnadhinaayakane Aa aa Chandravamsha manibhooshaname Dharmmajaa naradharmmapaalakaa Karmmayoga vishaaradaa... Jaya karmmayoga vishaaradaa... Indraprasthathinnadhinaayakane Aa aa
Maaruthasuthaa veera vrukodaraa Vaireevamsha nisoodanaa Nisoodanaa (maaruthasuthaa....) Indranandana sundaranaam devendra Sannibha phalgunaa Devendra sannibha phalgunaa Indraprasthathinnadhinaayakane Aa aa
Jaya jaya neenaal nakula sahadeva Jananee valsala kumaarare (jaya jaya....) Aa aa aa Panchapaandava vamshathilakam Paanchaala raajakumaarike Indraprasthathinnadhinaayakane Aa aa
Raajamaathaa kunthee ramanee nee jayiykkuka janajananee Janajananee jananee jananee Raajasooyayaagathil nediya Poojya punya pariveshathil Indraprasthathinnadhinaayakane Aa aa
Language: Malayalam
ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ ആ ആ ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ ആ ആ ചന്ദ്രവംശ മണിഭൂഷണമേ ധർമ്മജാ നരധർമ്മപാലകാ കർമ്മയോഗ വിശാരദാ... ജയ കർമ്മയോഗ വിശാരദാ... ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ ആ ആ ആ
മാരുതസുതാ വീര വൃകോദരാ വൈരീവംശ നിസൂദനാ നിസൂദനാ (മാരുതസുതാ....) ഇന്ദ്രനന്ദനാ സുന്ദരനാം ദേവേന്ദ്ര സന്നിഭ ഫൽഗുനാ... ദേവേന്ദ്ര സന്നിഭ ഫൽഗുനാ... ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ ആ ആ
ആ ആ ആ ജയ ജയ നീണാൾ നകുല സഹദേവ ജനനീ വൽസല കുമാരരേ (ജയ ജയ....) ആ ആ ആ പഞ്ചപാണ്ഡവ വംശതിലകം പാഞ്ചാല രാജകുമാരികേ ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ ആ ആ
ആ ആ ആ രാജമാതാ കുന്തീ രമണീ നീ ജയിയ്ക്കുക ജനജനനീ ജനജനനീ ജനനീ ജനനീ രാജസൂയയാഗത്തിൽ നേടിയ പൂജ്യ പുണ്യ പരിവേഷത്തിൽ ഇന്ദ്രപ്രസ്ഥത്തിന്നധിനായകനേ ആ ആ