Neelakkannulla penne laila
Neeyente khlbilennum mayilaa (2)
Ninte mudichurulin mukilaa
Nee nalla baithu moolum kuyilaa
Maanimbathenaa maadappiraavaa
Manjaveyilin kasavaa
Maanimbathenaa maadappiraavaa
Manjaveyilin kasavaa
Muhara nilaavittu munthiya joharu
Munthirikkannile chelaa
Ninnodenikkenthu pirisham
Ninnekkaanathirunnaalarisham (2)
Neeyente kannin munnilathruppam
Nee konduthannu penne subarkkam
Maarippalunkaa neelakkarimbaa
Maanatthudikkum kamaraa
Monchathippenne neeyennumente
Nenchatthasarmullapoovaa
Neelakkannulla penne lila
Neeyente khlbilennum mayilaa
Punnaaramothidum poonkaatta
Ponnethilum cherum matta (2)
Minnum kahidhil vanna shamsaa
Ennum kinaavu thanna muthaa
Mukkoottipoovaa mookkuthikkalla
Mullanilaavurumaalaa
Metha virichittu moham puthappichu
Melleyurakkum gasalaa
നീലക്കണ്ണുള്ള പെണ്ണേ ലൈലാ
നീയെന്റെ ഖൽബിലെന്നും മയിലാ (2)
നിന്റെ മുടിച്ചുരുളിൻ മുകിലാ
നീ നല്ല ബൈത്ത് മൂളും കുയിലാ
മാനിമ്പത്തേനാ മാടപ്പിറാവാ
മഞ്ഞവെയിലിൻ കസവാ
മാനിമ്പത്തേനാ മാടപ്പിറാവാ
മഞ്ഞവെയിലിൻ കസവാ
മുഹറനിലാവിട്ട് മുന്തിയ ജോഹറ്
മുന്തിരിക്കണ്ണിലെ ചേലാ
നിന്നോടെനിക്കെന്ത് പിരിശം
നിന്നെക്കാണാതിരുന്നാലരിശം (2)
നീയെന്റെ കണ്ണിൻ മുന്നിലതൃപ്പം
നീ കൊണ്ട്ത്തന്ന് പെണ്ണേ സുബർക്കം
മാരിപ്പളുങ്കാ നീലക്കരിമ്പാ
മാനത്തുദിക്കും കമറാ
മൊഞ്ചത്തിപ്പെണ്ണേ നീയെന്നുമെന്റെ
നെഞ്ചത്തസർമുല്ലപ്പൂവാ
നീലക്കണ്ണുള്ള പെണ്ണേ ലൈല
നീയെന്റെ ഖൽബിലെന്നും മയിലാ
പുന്നാരമോതിടും പൂങ്കാറ്റാ
പൊന്നേതിലും ചേരും മാറ്റാ (2)
മിന്നും കഹിദിൽ വന്ന ശംസാ
എന്നും കിനാവു തന്ന മുത്താ
മുക്കൂറ്റിപ്പൂവാ മൂക്കുത്തിക്കല്ലാ
മുല്ലനിലാവുറുമാലാ
മെത്ത വിരിച്ചിട്ടു മോഹം പുതപ്പിച്ച്
മെല്ലെയുറക്കും ഗസലാ
Movie/Album name: Pedithondan
Artists