Chellakkai kai kai kai kayyil kai thaalam Theyyathey they they they meyyil mey melam Poo njarambukal theeyaadum Maanasangale panthaadum Raasalolakal chaanchaadum Raajaankanam Maanathin mele thaarangal pole Thaazhathum neele minnaaminungukal (moovanthi)
Language: Malayalam
മൂവന്തിമേഘം മൂടുന്ന മാനം തീ കായും തീരങ്ങളെ ശീതള സന്ധ്യാരാഗക്കുളിരില്‍ കൂടണയും കാറ്റേ (മൂവന്തിമേഘം) മാനത്തിന്‍ മേലെ താരങ്ങള്‍ പോലെ താഴത്തും നീളെ മിന്നാമിനുങ്ങുകൾ (മൂവന്തിമേഘം)
അല്ലിലോരോരോ കല്ലിലും പൂക്കും ഉള്ളിലേതോ തീ മോഹമാം ചെന്തീ മഞ്ഞണിഞ്ഞൊരീ സായാഹ്നം കുഞ്ഞു തെന്നലിന്‍ സങ്കോചം നെഞ്ചിനുള്ളിലെ സംഗീതം ആസ്വാദകം... മാനത്തിന്‍ മേലെ താരങ്ങള്‍ പോലെ താഴത്തും നീളെ മിന്നാമിനുങ്ങുകൾ (മൂവന്തിമേഘം)
ചെല്ലക്കൈ കൈ കൈ കയ്യില്‍ കൈ താളം തെയ്യത്തെ തെയ് തെയ് മെയ്യില്‍ മെയ് മേളം പൂ ഞരമ്പുകള്‍ തീയാടും മാനസങ്ങളെ പന്താടും രാസലോലകള്‍ ചാഞ്ചാടും രാജാങ്കണം... മാനത്തിന്‍ മേലെ താരങ്ങള്‍ പോലെ താഴത്തും നീളെ മിന്നാമിനുങ്ങുകൾ (മൂവന്തിമേഘം)