പുതുവെയില്‍ പൊന്നാട ഭൂമിക്കു ചാര്‍ത്തുന്ന പുലരീ പൊന്‍പുലരീ (പുതുവെയില്‍.....) ചുംബനമേല്‍ക്കാത്ത പുതിയൊരു പുഷ്പം ചൂടിത്തരുമോ നീ ഒരു പൂമാല തരുമോ നീ... ആഹാ...ആഹാ...ആ...ആ....
(റോജാമലരേ......)
കാണാത്ത കൈനീട്ടി കസ്തൂരിപൂശുന്ന കാറ്റേ പൂങ്കാറ്റേ (കാണാത്ത.....) പാലമൃതൊഴുകുന്ന പുതിയൊരു ഗാനം പാടിത്തരുമോ നീ ഒരു പൂണാരം തരുമോ നീ.... ആഹാ..ആഹാ..ആ..ആ...