SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Saanj dhali deep jale...saanj dhali deep jalere... Saanj dhali deep jale...saanj dhali deep jalere... Neele gagan ki thale re saajnaa Saanj dhali deep jalere... Neele gagan ki thale re saajnaa Saanj dhali deep jalere... Yaaminee nilaavulaavum gangayil nananju vaa Aardramaakum nin nenchilo Peelichaarthum vaalkkannilo Veenalinjupoy njaan... Yaaminee nilaavulaavum gangayil nananju vaa Neeyurangumpol maarile marmmaram kaathorkkave Devakal meettum veenathan sreelayam kelkkunnu njaan Poo palunkil minni nilkkum deepanaalam polave Ennile ennil nin poomukham pookkave Dhanyanaayi njaan............ Yaaminee nilaavulaavum gangayil nananju vaa (saanj dhali.....) Raagameghangal kunkumam chaarthumee vin chillayil Randilamthinkal praavukal pole naam chekkerave Nammiletho kunjumoham chilluthooval thedave Aadyamaay ullile ..paalkkudam chorave Dhanyayaayi njaan............ Yaaminee nilaavulaavum gangayil nanaju vaa Aardramaakum nin nenchilo Aadi paadum nin paattilo Veenalinjupoy njaan... Yaaminee nilaavulaavum gangayil nanaju vaa... സാൻജ് ഢലി ദീപ് ജലേ സാൻജ് ഢലി ദീപ് ജലേരേ നീലേ ഗഗൻ കി തലേ രേ സാജ്നാ സാൻജ് ഢലി ദീപ് ജലേരേ നീലേ ഗഗൻ കി തലേ രേ സാജ്നാ സാൻജ് ഢലി ദീപ് ജലേരേ യാമിനീ നിലാവുലാവും ഗംഗയില്‍ നനഞ്ഞു വാ ആര്‍ദ്രമാകും നിന്‍ നെഞ്ചിലോ പീലിചാര്‍ത്തും വാല്‍ക്കണ്ണിലോ വീണലിഞ്ഞുപോയ് ഞാന്‍ യാമിനീ നിലാവുലാവും ഗംഗയില്‍ നനഞ്ഞു വാ നീയുറങ്ങുമ്പോള്‍ മാറിലെ മര്‍മ്മരം കാതോര്‍ക്കവേ ദേവകള്‍ മീട്ടും വീണതന്‍ ശ്രീലയം കേള്‍ക്കുന്നു ഞാന്‍ പൂപ്പളുങ്കില്‍ മിന്നി നില്‍ക്കും ദീപനാളം പോലവേ എന്നിലേ എന്നില്‍ നിന്‍ പൂമുഖം പൂക്കവേ ധന്യനായി ഞാന്‍ യാമിനീ നിലാവുലാവും ഗംഗയില്‍ നനഞ്ഞു വാ (സാൻജ് ഢലി ദീപ് ജലേ...) രാഗമേഘങ്ങള്‍ കുങ്കുമം ചാര്‍ത്തുമീ വിണ്‍ചില്ലയില്‍ രണ്ടിളം തിങ്കള്‍പ്രാവുകള്‍ പോലെ നാം ചേക്കേറവേ നമ്മിലേതോ കുഞ്ഞുമോഹം ചില്ലുതൂവല്‍ തേടവേ ആദ്യമായ് ഉള്ളിലെ..പാല്‍ക്കുടം ചോരവേ ധന്യയായി ഞാന്‍ യാമിനീ നിലാവുലാവും ഗംഗയില്‍ നനഞ്ഞു വാ ആര്‍ദ്രമാകും നിന്‍ നെഞ്ചിലോ ആദിപാടും നിന്‍ പാട്ടിലോ വീണലിഞ്ഞുപോയ് ഞാന്‍ യാമിനീ നിലാവുലാവും ഗംഗയില്‍ നനഞ്ഞു വാ.....
Movie/Album name: Mangalam Veettil Maanaseshwari Gupta
Artists