Thaka thaanka thakidathom

1997
Lyrics
Language: Malayalam

തക താങ്ക തകിടതോം
ചെറു ചിത്തിര മുത്തുക്കളെ
തെരുക്കൂത്തടിക്കണ കുഞ്ഞാറ്റ
കുരുവിക്കുഞ്ഞുങ്ങളെ
ബലേ ബാന്റിലെ തകിടിൽ
കൊട്ടും ബമ്പറും താളങ്ങളെ
തക തമ്പുലക്കണ തമ്പേറിൽ
ചിഞ്ചിലം കൊഞ്ചി വരൂ
കൂടെ കൂടാൻ വാ വാ വാ വാ
ആടി പാടാൻ യാ യാ യാ യാ
(തക താങ്ക്....)

ഇടം വലം നിലാചുവടുമായ്
വരൂ വരൂ മയിൽനടനമായ്
കുറും കുഴൽ സ്വരം കുതിരവേ
ദിനം ദിനം മനം മയങ്ങവേ
ചെന്തമിഴൊലി പാട്ടും
ചേലിണങ്ങണ ചാന്തും
അമ്പിളിക്കല കാമ്പും
മുന്തിരിക്കുല കൂമ്പും
എല്ലാം നൽകാം വാ വാ വാ വാ
ഏലാം പാടാം യാ യാ യാ യാ
(തക താങ്ക്.....)

ചിലും ചിലും ചിലമ്പൊലികളും
കുറും കുയിൽ തരും ജതികളും
വെയിൽ പിറാ കുളിർ കുറുകലും
കടൽ കടം തൊടും തിരകളും
ഉള്ളിനുള്ളിലൊരോളം
തെന്നി മിന്നണ താളം
പമ്പര പര മേളം
തംബുരുവിന്റെ ഈണം
എല്ലാം നൽകാം വാ വാ വാ വാ
ഏലാം പാടാം യാ യാ യാ യാ
(തക താങ്ക്.....)
Movie/Album name: Poonilaamazha

Movie Summary: Poonilaamazha is a 1997 Malayalam drama about a young woman, Nandini, whose life is thrown into turmoil by family conflicts, societal pressures, and a tragic turn of events surrounding her marriage and relationships.

Song Credits: - Film: Poonilaamazha (1997) - Song: Thaka thaanka thakidathom - Lyrics: Gireesh Puthenchery - Music: Ouseppachan - Playback: K. J. Yesudas, K. S. Chithra

Musical Style: Classical Carnatic-based film song with folk-tinged orchestration, in the traditional Kerala "sopana"-influenced light classical idiom.

Raga Details: Based on the Carnatic raga Hamsadhwani (a janya raga of Sankarabharanam), noted for its bright, auspicious arohana and characteristic phrases.

Key Artists Involved: - Composer: Ouseppachan - Lyricist: Gireesh Puthenchery - Singers: K. J. Yesudas, K. S. Chithra

Scene Context: The song appears as a melodious, celebratory/lyrical piece picturised on the lead pair, functioning as a romantic/mood-setting sequence within the film's narrative.

(Awards & Recognition: specific awards for this song are not documented.)


Artists