Poy Maranja Kaalam

2017
Lyrics
Language: Malayalam

പോയി മറഞ്ഞകാലം വന്നു ചേരുമോപെയ്തൊഴിഞ്ഞ മേഘം വാനം തേടുമോവർണ്ണമേഴും ചാർത്തും മാരിവില്ല് പോലെഅഴകെഴുന്ന ബാല്യം വരുമോ.. പ്രിയേആദ്യാനുരാഗം.. മധുരം പ്രിയേപോയി മറഞ്ഞകാലം വന്നു ചേരുമോ

ഒരു കുടയ്ക്ക്കീഴെ നമ്മൾ മഴ പൊഴിഞ്ഞ പാട്ടു കേട്ടുഒരു മനസ്സിൻ താളമോടെ മതിമറന്ന കാലംമിഴിയിൽ മന്ദാര തളിരണിയും ബാല്യം ചേതോഹരംശ്രുതിയിൽ പൂന്തോപ്പിലാടിപ്പാടിയ കൗമാരം മോഹനംകുസൃതി ബാല്യത്തിൽ നിന്റെ കളി വീണതേങ്ങിയോകുറുമ്പിൻ കൗമാര പ്രായം വിരഹ കാവ്യംപോയി മറഞ്ഞകാലം വന്നു ചേരുമോ

മഴയും മഞ്ഞും വേനലും മാറി മാറി വന്നു പോയിമടങ്ങുകില്ലാ യാത്രപോയി ബാല്യവും കൗമാരവുംഅരികെ മാവിന്റെ മുല്ല വല്ലിയിൽ പൂക്കുന്നു യൗവ്വനംഅകലെ മായുന്നൊരന്തി സൂര്യനോ കൂരിരുൾ സാന്ത്വനംഓർമച്ചെപ്പിൽ നിന്നും ഞാനൊന്നുണർന്നിടട്ടെകാത്തു നിന്നിടാ കാലം തേരിലേറിടട്ടെ
Movie/Album name: Vishwaasapoorvam Mansoor
Artists