Mazhayaayi Nee

2012
Lyrics
Language: English

Oh..oh..oh....

Mazhayaay nee pozhiyumo...
Athilaliyuvaan sakhee...
Mukilaay nee vidarumo
Mizhikalil azhakaay...oh..oh...
Oru paattaay ozhukumo...
Swaratharalamaam manam...
Kadalaay nee nirayumo...
Karalilen kanave....
Ho...oh...vaanin maaril thaaram pole
Ennil minnal thaliraay vaa....nee....
Ennum ennum nenchil cheraamo....
Oh..oh...oh....
Oru kaattaay nerukile..mudiyizhakalil thodum
Viralaale kavilile...marukine thazhukaam...oh...oh...
Nilaavaayi nilaavaayi nee
Salolamanaye....thanu punarum naanamaliye...
Pakarumo...madhu nee....

Ho...oh...
Vaanin maaril thaaram pole
Ennil minnal thaliraay vaa....nee....
Ennum ennum nenchil cheraamo....
Oru naal oru naal naamore
Chirakaay kinaavaay
Oru thoovalithalaay raavukal sukhamalayum
Nin vaniyil uyare.....

Oh...oh....
Ho...oh...vaanin maaril thaaram pole
Ennil minnal thaliraay vaa....nee....
Ennum ennum nenchil cheraamo....
Oh..oh...oh....
Language: Malayalam

ഒഓ..ഓ....ഓ...

മഴയായ് നീ പൊഴിയുമോ...
അതിലലിയുവാന്‍ സഖീ...
മുകിലായ് നീ വിടരുമോ
മിഴികളില്‍ അഴകായ്...ഓ..ഓ...
ഒരു പാട്ടായ് ഒഴുകുമോ...
സ്വരതരളമാം മനം...
കടലായ് നീ നിറയുമോ...
കരളിലെന്‍ കനവേ....
ഹോ...ഓ...വാനിന്‍ മാറില്‍ താരം പോലെ
എന്നില്‍ മിന്നല്‍ തളിരായ് വാ....നീ....
എന്നും എന്നും നെഞ്ചില്‍ ചേരാമോ....
ഓ..ഓ...ഓ....
ഒരു കാറ്റായ് നെറുകിലെ..മുടിയിഴകളില്‍ തൊടും
വിരലാലെ കവിളിലെ...മറുകിനെ തഴുകാം...ഓ...ഓ...
നിലാവായി നിലാവായി നീ
സലോലമണയേ....
തനു പുണരും നാണമലിയെ...
പകരുമോ...മധു നീ....

ഹോ...ഓ...
വാനിന്‍ മാറില്‍ താരം പോലെ
എന്നില്‍ മിന്നല്‍ തളിരായ് വാ....നീ....
എന്നും എന്നും നെഞ്ചില്‍ ചേരാമോ....
ഒരു നാള്‍ ഒരു നാള്‍ നാമൊരേ
ചിറകായ് കിനാവായ്‌
ഒരു തൂവലിതളായ് രാവുകള്‍ സുഖമലയും
നിന്‍ വനിയില്‍ ഉയരേ.....

ഓ...ഓ....ഓ...
ഹോ...ഓ...വാനിന്‍ മാറില്‍ താരം പോലെ
എന്നില്‍ മിന്നല്‍ തളിരായ് വാ....നീ....
എന്നും എന്നും നെഞ്ചില്‍ ചേരാമോ....
ഓ...ഓ....ഓ...
Movie/Album name: I Love Me
Artists