Vajrakireedam shirassilaniyum
Vaidhyuthadeepame
Ee nidramuriyil neeyenthiningane
Nisshabdathapassini vannu? (vajra...)
Kaimanicheppileyagninaalamkondu
Karppooramuzhiyano-ente
Ashtamangalyathalikayil
Vaadatho-
Rarchanapushpamay vidarano? (vajra..)
Chuttoduchuttumee chumarinmelente
Chithram varaykkano?
Ennizhal
Neerthumeeyandhakarathinal
Ennumushassukal maraikkano (vajra....)
Mattaarum kaanaathore-
Kantharathriyil maaroducherkkumbol
Kannonnadachekkoo,njanalpaneramaa
Kaivalayathilamarnnotte (vajra...)
വജ്രകിരീടം ശിരസ്സിലണിയും
വൈദ്യുതദീപമേ
ഈ നിദ്രാമുറിയില്‍ നീയെന്തിനിങ്ങനെ
നിശബ്ദതപസ്സിനു വന്നു?
കൈമണിച്ചെപ്പിലെയഗ്നിനാളം കൊണ്ട്
കര്‍പ്പൂരമുഴിയാനോ എന്റെ
അഷ്ടമംഗല്യത്തളികയില്‍ വാടാത്തോ-
രര്‍ച്ചനാപുഷ്പമായ് വിടരാനോ?
ചുറ്റോടുചുറ്റുമീ ചുമരിന്മേലെന്റെ
ചിത്രം വരയ്ക്കാനോ?
എന്‍ നിഴല്‍ നീര്‍ത്തുമീയന്ധകാരത്തിനാല്‍
എന്നുമുഷസ്സുകള്‍ മറയ്ക്കാനോ?
മറ്റാരും കാണാത്തൊരേകാന്ത രാത്രിയില്‍
മാറോടുചേര്‍ക്കുമ്പോള്‍ കണ്ണൊന്നടച്ചേക്കൂ
ഞാനല്പനേരമാ കൈവലയത്തിലമര്‍ന്നോട്ടെ!
Movie/Album name: Kalpana
Artists