Ee kanaleriyum...karalaniyum...virahamarinjo nee... Ee nadavazhiyil vithariyoree malarukalaakave... Kaal nakhendu chooduvaan kaathirunna nimishamo... Nilaavaay thilangunnu doore... Neela neela mizhikalo...neeyalinja mozhikalo.... Eeranaaya nishakalil...nee nananja vazhikalil Nilaavaay thilangunnu doore......
Language: Malayalam
നീല നീല മിഴികളോ...നീയലിഞ്ഞ മൊഴികളോ... ഈറനായ നിശകളിൽ...നീ നനഞ്ഞ വഴികളിൽ നിലാവായ് തിളങ്ങുന്നു ദൂരെ... നീല നീല മിഴികളോ...നീയലിഞ്ഞ മൊഴികളോ....
ഈ ഹൃദയമിതിൽ...മധു നിറയും പ്രണയമറിഞ്ഞോ നീ... ഞാൻ ഇതുവരെയായ്...കരുതിയൊരീ നിനവുകളാദ്യമായ് കാതിൽ വന്നു ചൊല്ലുവാൻ...ഓർത്തിരുന്ന കവിതയോ... നിലാവായ് തിളങ്ങുന്നു ദൂരെ... നീല നീല മിഴികളോ...നീയലിഞ്ഞ മൊഴികളോ....
ഈ കനലെരിയും...കരളണിയും...വിരഹമറിഞ്ഞോ നീ.... ഈ നടവഴിയിൽ വിതറിയൊരീ മലരുകളാകവേ... കാൽ നഖേന്ദു ചൂടുവാൻ കാത്തിരുന്ന നിമിഷമോ... നിലാവായ് തിളങ്ങുന്നു ദൂരെ... നീല നീല മിഴികളോ...നീയലിഞ്ഞ മൊഴികളോ.... ഈറനായ നിശകളിൽ...നീ നനഞ്ഞ വഴികളിൽ നിലാവായ് തിളങ്ങുന്നു ദൂരെ......