SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mm ...hm...hm... Aa...haa...haaa ...athenthaanu Pathinezhinte poonkaralin Paadathu poovittathenthaanu Parayaathente poonkanavin Maarathu nee thotta marukaanu Parayoo parayoo nee nallazhake Panineer chediyo paal mullakalo Premam pande varachitta paadathoode nadannittu Nee thanne nee thanne chollu (pathinezhinte) Ohohoho...ahahaha... Azhakille azhakille Chinthoovennoorazhakille Athilere athilere Ninnekkaanaan azhakalle Vandanmettil koodulla vande vaa Chilli moolippaattonnu paadaan vaa Manassinethottam kaanaan vaa Ohoho...aahahaa... Nerathe nerathe njaan pokaam (pathinazhinte) Manamille manamille Penpoovekum manamille Athilere kuliralle Penpoove nin manamalle Chuttichutti thennunna kaatte vaa Chuttum chuttum nokkandaa vegam vaa Priyathamanenne veeshaan vaa Ahahaha..ohoho aahahaa Paadathu njaanille nin koode (pathinezhinte) ഉം ...ഹും ...ഹും ... ആ ...ഹാ ...ഹാ ... ...അതെന്താണ് ...ഹ ഹ ഹ ഹ ... പതിനേഴിന്റെ പൂങ്കരളിന്‍ പാടത്ത് പൂവിട്ടതെന്താണ് പറയാതെന്റെ പൂങ്കനവിന്‍ മാറത്തു നീ തൊട്ട മറുകാണ് പറയൂ പറയൂ നീ നല്ലഴകേ പനിനീര്‍ ചെടിയോ പാല്‍ മുല്ലകളോ പ്രേമം പണ്ടേ വരച്ചിട്ട പാടത്തൂടെ നടന്നിട്ട് നീ തന്നെ നീ തന്നെ ചൊല്ല് (പതിനേഴിന്റെ ) ഓഹോഹോഹോ ...ആഹഹഹ... അഴകില്ലേ അഴകില്ലേ ചിന്തൂവേന്നൂരഴകില്ലേ അതിലേറെ അതിലേറെ നിന്നെക്കാണാന്‍ അഴകല്ലേ വണ്ടന്മേട്ടില്‍ കൂടുള്ള വണ്ടേ വാ ചുണ്ടിന്‍ മൂളിപ്പാട്ടൊന്നു പാടാന്‍ വാ മനസ്സിലെതോട്ടം കാണാന്‍ വാ ഓഹോഹോ ...ആഹഹാ ... നേരത്തെ നേരത്തെ ഞാന്‍ പോകാം (പതിനേഴിന്റെ ) മണമില്ലേ മണമില്ലേ പെണ്‍പൂവേകും മണമില്ലേ അതിലേറെ കുളിരല്ലേ പെണ്‍പൂവേ നിന്‍ മണമല്ലേ ചുറ്റിച്ചുറ്റി തെന്നുന്ന കാറ്റേ വാ ചുറ്റും ചുറ്റും നോക്കണ്ടാ വേഗം വാ പ്രിയതമനെന്നെ വീശാന്‍ വാ ആഹാഹഹ ..ഓഹോഹോ ആഹഹാ പാടത്ത് ഞാനില്ലേ നിന്‍ കൂടെ (പതിനേഴിന്റെ )
Movie/Album name: Vellaripraavinte Changaathi
Artists