സ്നേഹാരാമമാകും എന്നും കാറ്റേ പാടവേ നോവിനെ ഗാനമായി മാറ്റിടും കിനാവേ നീയേ പാതി പൂക്കും മോഹജാലം നീർത്തുവോൾ കാടിനും കടലിനും കാൽച്ചിലമ്പു തന്നോൾ മാരിക്കാറിനോടായ് മായാമന്ത്രമോതി ചാറ്റൽ തൂകി ഓഹോഹോ പാട്ടും പാടി ചാറ്റൽ തൂകി പാട്ടും പാടി സ്നേഹാവേശമായ് (ഓരില ഈരില .)
Movie/Album name: Dafedaar
Movie Summary: Dafedaar is a 2016 Malayalam film about a feudal caretaker (dafedaar) of an ancestral estate and the power struggles, family conflicts, and moral dilemmas that unfold around him.
Song Credits: Song: "Oorila Eerila"; Film: Dafedaar (2016); Language: Malayalam.
Musical Style: Melodic folk-flavored Malayalam film song with rustic, village-oriented character.