Poomani Maalika

2024
Lyrics
Language: English

Poomani maalika ponmaalika kaanke
Thamburaane pookkalettu vaagvaan

Kadalumkara vaazhum bhoovin paraathamajanarivum
Pukalumee adiyan paadaam

Icchakalottume porilodungiyo
Utharamambayaarin kaniverunnu

Shakthi kshayichorww kaalathin kaapatyam
Thellumee theendaathoo thamburaanum

Maamani mettilu veerante purappaadu
Thedunnu padavaalin velicham kannil

Illamangukayilla poomeni azhakullone
Kaathu kaathuzhalunnoorkkathishayane

Poomani maalika ponmaalika kaanke
Thamburaane pookkalettu vaagvaan
Kadalumkara vaazhum bhoovin paraathamajanarivum
Pukalumee adiyan paadaam
Language: Malayalam

പൂമണി മാളിക പൊന്മാളിക കാൺകെ
തമ്പുരാനേ പൂക്കളേറ്റു വാങ്ങ്വവാൻ

കടലുംകര വാഴും ഭൂവിൻ പരാത്മജനറിവും പുകളുമീ അടിയൻ പാടാം

ഇച്ഛകളൊട്ടുമേ പോരിലോടുങ്ങിയോ
ഉത്തരമമ്പയാറിൻ കനിവേറുന്നൂ

ശക്തി ക്ഷയിച്ചോരീ കാലത്തിൻ കാപട്യം
തെല്ലുമീ തീണ്ടാതൂ തമ്പുരാനും

മാമണി മേട്ടില് വീരൻ്റെ പുറപ്പാട്
തേടുന്നു പടവാളിൻ വെളിച്ചം കണ്ണിൽ

ഇല്ലമങ്ങുകയില്ല പൂമേനി അഴകുള്ളോൻ
കാത്തു കാത്തുഴലുന്നുർ കത്തിശയനെ

പൂമണി മാളിക പൊന്മാളിക കാൺകെ
തമ്പുരാനേ പൂക്കളേറ്റു വാങ്ങ്വാൻ
കടലുംകര വാഴും ഭൂവിൻ പരാത്മജനറിവും പുകളുമീ അടിയൻ പാടാം
Movie/Album name: Bramayugam
Artists