SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Orupol naamiruperozhukum gaanamithaa... Ithupol palanaalaay padarum mohamithaa... Kulirmazhayil nanayaanaay... Neeyithaa...njaanithaa... Orupol naamiruperozhukum gaanamithaa... Ithupol pala naalaay padarum mohamithaa... Etho varnnajaalam mizhikalil.. Etho raagabhaavam mozhikalil.. Pokum vazhi neele pookkalaay Veenupoyathentho...hridayamo... Neeyengu pokayaay.... Muthumani chitharunnu ninte chiri vidarumpol Enthu rasamaanithenno... Ethu swargatheeram kanavithil... Ethu sneha sparsham ninavithil... Poruu sakhi neeyum shalabhamaay... Veenukittumentho pranayamo... Njaanengu pokayaay.... Nalla kani nirayunnu ninte manam theliyumpol Enthu sukhamaanithenno.... Orupol naamiruperozhukum gaanamithaa... Ithupol pala naalaay padarum mohamithaa... Kulirmazhayil nanayaanaay... Neeyithaa...njaanithaa... Orupol naamiruperozhukum gaanamithaa... Ithupol pala naalaay padarum mohamithaa... ഒരുപോൽ നാമിരുപേരൊഴുകും ഗാനമിതാ... ഇതുപോൽ പലനാളായ് പടരും മോഹമിതാ... കുളിർമഴയിൽ നനയാനായ്... നീയിതാ...ഞാനിതാ... ഒരുപോൽ നാമിരുപേരൊഴുകും ഗാനമിതാ... ഇതുപോൽ പലനാളായ് പടരും മോഹമിതാ... ഏതോ വർണ്ണജാലം മിഴികളിൽ.. ഏതോ രാഗഭാവം മൊഴികളിൽ.. പോകും വഴി നീളേ പൂക്കളായ് വീണുപോയതെന്തോ...ഹൃദയമോ... നീയെങ്ങു പോകയായ്.... മുത്തുമണി ചിതറുന്നു നിന്റെ ചിരി വിടരുമ്പോൾ എന്തു രസമാണിതെന്നോ... ഏതോ സ്വർഗ്ഗതീരം കനവിതിൽ... ഏതോ സ്നേഹസ്പർശം നിനവിതിൽ... പോരൂ സഖി നീയും ശലഭമായ്... വീണുകിട്ടുമെന്തോ പ്രണയമോ... ഞാനെങ്ങു പോകയായ്.... നല്ല കണി നിറയുന്നു നിന്റെ മനം തെളിയുമ്പോൾ എന്തു സുഖമാണിതെന്നോ.... ഒരുപോൽ നാമിരുപേരൊഴുകും ഗാനമിതാ... ഇതുപോൽ പലനാളായ് പടരും മോഹമിതാ... കുളിർമഴയിൽ നനയാനായ്... നീയിതാ...ഞാനിതാ... ഒരുപോൽ നാമിരുപേരൊഴുകും ഗാനമിതാ... ഇതുപോൽ പലനാളായ് പടരും മോഹമിതാ...
Movie/Album name: You can do
Artists