ഖുദാ ഓ ഖുദാ...മനസ്സിൻ സരോദു മീട്ടി ഖുദാ ഓ ഖുദാ...തരുന്നിതെൻ സംഗീതസോമം നിലാതാരകേ സ്വരപ്പൂക്കൾ ഏഴുമായി വരൂ ചാരെ നീ...ഉണർന്നിതാ സമ്മോഹയാമം... കടൽ കടൽ കര മിന്നി നിറയും അതിൽ ഇവൻ അലയുമൊരിലയായ്.. അഴൽ നിഴൽ എഴുതിയ വഴിയിൽ പകൽ വെയിൽ പകരുക കമലമിതാ...
നെഞ്ചിടിപ്പിന്റെ താളത്തിലമ്മേ പണ്ടു നീതന്ന നീലാംബരി കുഞ്ഞുചുണ്ടിൽ നിലാവുമ്മയാലേ അമ്മ തന്നൊരു തേൻപാൽക്കണം... അലയും കിളിതൻ കരളിൽ മായാച്ചുണ്ടിൽ ഇടറും വഴിയിൽ താഴുകാനെന്നും കൂടെ പലപല മുഖമൊടു ചിരിയൊടു വിളിയൊടു മരുവതിൻ മലകളിൽ അലകടൽ ഇലകളിൽ പകലിനും ഇരവിനും ഇടയിലെ ഗതികളിൽ ഒരു മുകിലൊളിതരമൊഴുകിയ മനമതിലായ് നിറയുക ജനനീ...അറിവിനുമറിവായ്...കാലമായ്... ഈ വിധിയുടെ ചിറകായ് തുടരുകയായ് ഞാൻ...ജ്ഞാനമേ... ജനിമൃതിതൻ ഇടവഴിയിൽ വരൂ വരൂ കനിവൊഴുകിയ പുഴയായ്...
യാ ഖുദാ...ഖുദാ...ഖുദാ..... ഖുദാ ഓ ഖുദാ...ആ...ആ...ആ... ഖുദാ ഓ ഖുദാ...ഖുദാ ഓ ഖുദാ... ഖുദാ ഓ ഖുദാ...ഖുദാ ഓ ഖുദാ......
ഖുദാ ഓ ഖുദാ...മനസ്സിൻ സരോദു മീട്ടി ഖുദാ ഓ ഖുദാ...തരുന്നിതെൻ സംഗീതസോമം നിലാതാരകേ സ്വരപ്പൂക്കൾ ഏഴുമായി വരൂ ചാരെ നീ...ഉണർന്നിതാ സമ്മോഹയാമം... കടൽ കടൽ കര മിന്നി നിറയും അതിൽ ഇവൻ അലയുമൊരിലയായ്.. അഴൽ നിഴൽ എഴുതിയ വഴിയിൽ പകൽ വെയിൽ പകരുക കമലമിതാ.....