SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Kaalam Thaychutharunnu
1965
Lyrics
Language: English
Kaalam thaychutharunnu marthyanu
Tholaakunna puramvesham
Pazhakillennum marthyaathmaavi-
Nnazhaku kodukkum parivesham
Kannukalennal kalavukal parayum
Kallassakshikal-ul-
Kkannukalallo sathyam parayum karmmassakshikal
Language: Malayalam
കാലം തയ്ചുതരുന്നു മര്‍ത്ത്യനു
തോലാകുന്ന പുറം വേഷം
പഴകില്ലെന്നും മര്‍ത്യാത്മാവിന്നഴകു കൊടുക്കും പരിവേഷം
കണ്ണുകളെന്നാല്‍ കളവുകള്‍ പറയും കള്ളസാക്ഷികള്‍ -ഉള്‍
ക്കണ്ണുകളല്ലോ സത്യം പറയും കര്‍മ്മസാക്ഷികള്‍
Movie/Album name:
Devatha
Artists
Singer
:
K. J. Yesudas
Singer
:
P Leela
Composer
:
PS Divakar
Writer
:
P Bhaskaran