ഇന്നത്തെ രാത്രിയിൽ ഒഴുകിയെത്തും ദിവ്യാനുരാഗത്തിൻ മന്ദാകിനി ചൊല്ലട്ടെ ചൊല്ലട്ടെ ചോദ്യത്തിനുത്തരം മുല്ലായുധക്കാവിൽ മദിരോത്സവം ഇന്നു മുല്ലായുധക്കാവിൽ മദിരോത്സവം (പാർവണ...)
ഇന്നത്തെ രാത്രിയിലോടിയെത്തും മന്ദാരസുഗന്ധിയാം മന്ദാനിലൻ ചൊല്ലട്ടെ ചൊല്ലട്ടെ നമ്മുടെ ചോദ്യമായ് സ്വർല്ലോക നന്ദന വനവീഥിയിൽ ഇന്നാ സ്വർല്ലോക നന്ദന വനവീഥിയിൽ (പാർവണ...)
Movie/Album name: Velliyaazhcha
Movie Summary:Velliyaazhcha (1969) is a Malayalam film centered on family and emotional themes of its era.
Song Credits: "Paarvana Rajani" from Velliyaazhcha (1969).
Musical Style: Melodic film song in the traditional Malayalam light-music style of the late 1960s.
Scene Context: The song appears as a melodic sequence within the film's narrative.
Note: Detailed information on raga, key artists, and awards for this specific song is not available.