Mizhikalil Padarumee

2018
Lyrics
Language: English

Mizhikalil padarumee kanavinenthu peridum
Jeevanil poovidum pranayamennu peridum
Adharam moolumo karalin kavithakal
Vibhaatha maunaraagame vikaarasaandrageethame
(mizhikalil padarumee ...)

Pranayamazha peythu niraye
Nanayuvaan dahamunarum
Ozhukuvaan chernnu padaraan
Sirakalil mohamunarum
Thanuvaliyumeeran kuliralayil
Akamalarilaathmaharsham
Mizhinirayum velayathil nirayum
Mozhikalil kelkkumo
Mannum vinnum engum niranjozhukum
Premageethakam
(mizhikalil padarumee ...)

Ariyuvaanullu pakaraan
Parimitham bhashayarywoo
Thedi naam kaathamalayum
Nerukal maunavariyil
Adaru moru ravinnirulimayil
Viriyumoru deepanaalam
Kadanamozhiyunnoriravukalil
Arinju nin saanthvanam
Annum innum ennum sangeetham
Pol snehasaagaram
Language: Malayalam

മിഴികളിൽ പടരുമീ കനവിനെന്തു പേരിടും
ജീവനിൽ പൂവിടും പ്രണയമെന്നു പേരിടും
അധരം മൂളുമോ കരളിൻ കവിതകൾ
വിഭാത മൗനരാഗമേ വികാരസാന്ദ്രഗീതമേ
(മിഴികളിൽ പടരുമീ ...)

പ്രണയമഴ പെയ്തു നിറയേ
നനയുവാൻ ദാഹമുണരും
ഒഴുകുവാൻ ചേർന്ന് പടരാൻ
സിരകളിൽ മോഹമുണരും
തണുവലിയുമീറൻ കുളിരലയിൽ
അകമലരിലാത്മഹർഷം
മിഴിനിറയും വേളയതിൽ നിറയും
മൊഴികളിൽ കേൾക്കുമോ
മണ്ണും വിണ്ണും എങ്ങും നിറഞ്ഞൊഴുകും
പ്രേമഗീതകം
(മിഴികളിൽ പടരുമീ ...)

അറിയുവാനുള്ളു പകരാൻ
പരിമിതം ഭാഷയറിവൂ
തേടി നാം കാതമലയും
നേരുകൾ മൗനവരിയിൽ
അടരു മൊരു രാവിന്നിരുളിമയിൽ
വിരിയുമൊരു ദീപനാളം
കദനമൊഴിയുന്നൊരിരവുകളിൽ
അറിഞ്ഞു നിൻ സാന്ത്വനം
അന്നും ഇന്നും എന്നും സംഗീതം
പോൽ സ്നേഹസാഗരം
(മിഴികളിൽ പടരുമീ ...)
Movie/Album name: Nimisham

Movie Summary: Nimisham (2018) is a Malayalam film centered on its characters' emotional and romantic experiences, with "Mizhikalil Padarumee" serving as one of its melodic songs.

Song Credits: Song: Mizhikalil Padarumee; Film: Nimisham (2018); Language: Malayalam.

Musical Style: Melodic romantic film song in the Malayalam film-music tradition.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists