Ponnin Chilanka [Pathos II]

1963
Lyrics
Language: English

Ponnin chilankayaninjappolinnente
Kannu niranjuvallo enthino
Kannu niranjuvallo

Naadakam theernnu shoonyamaam vediyil
Naamiruperum thanichaayi
Thaalam pizhaykkukil kanneeril kaalthetti
Thaazhathu veezhukil thaangumo nee?
Language: Malayalam

പൊന്നിന്‍ ചിലങ്കയണിഞ്ഞപ്പോളിന്നെന്റെ
കണ്ണു നിറഞ്ഞുവല്ലോ എന്തിനോ
കണ്ണു നിറഞ്ഞുവല്ലോ

നാടകം തീര്‍ന്നു ശൂന്യമാം വേദിയില്‍
നാമിരുപേരും തനിച്ചായി
താളം പിഴയ്ക്കുകില്‍ കണ്ണീരില്‍ കാല്‍തെറ്റി
താഴത്തുവീഴുകില്‍ താങ്ങുമോ നീ?
Movie/Album name: Doctor
Artists