Yesunaadha

2013
Lyrics
Language: English

Yeshunaadhaa dayaaparaa...
Thedunnu nin darshanam...
Yeshunaadhaa dayaaparaa...
Ekane nin kripaa varam...
Paadunnu vaazhthunnu njangal
Devaa nin divya sankeerthanangal....
Neeye thelikkunnu deepangal nithyam
Irulaarnna hridayangalil....
Yeshunaadhaa dayaaparaa...
Thedunnu nin darshanam...
Yeshunaadhaa dayaaparaa...
Ekane nin kripaa varam...

Aarudanaadharee paaril naadhaa
Nin sneha dhaaraykku keezhil
Maayaa mareechiyil alayunnu jeevan
Nin sneham thanalaakane...
Aamen...aamen...aamen...

Kadanangalil nee kaarunyameki
Illaaymayil nin varadaanavum...
Aapathilellaam aviduthe naamam
Prathyaasha than pon kiranangalaay
Yesuve nin saanthwanam
Ezhakal njangalkkekane....
Maanavarkkellaam mochanamekaan
Mannithil vanna naayakaa...
(yeshunaadhaa...)
Language: Malayalam

യേശുനാഥാ ദയാപരാ...
തേടുന്നു നിൻ ദർശനം...
യേശുനാഥാ ദയാപരാ...
ഏകണേ നിൻ കൃപാവരം...
പാടുന്നു വാഴ്ത്തുന്നു ഞങ്ങൾ
ദേവാ നിൻ ദിവ്യസങ്കീർത്തനങ്ങൾ...
നീയേ തെളിക്കുന്നു ദീപങ്ങൾ നിത്യം
ഇരുളാർന്ന ഹൃദയങ്ങളിൽ....
യേശുനാഥാ ദയാപരാ...
തേടുന്നു നിൻ ദർശനം...
യേശുനാഥാ ദയാപരാ...
ഏകണേ നിൻ കൃപാവരം...

ആരുണ്ടനാധരീ പാരിൽ നാഥാ
നിൻ സ്നേഹധാരയ്ക്കു കീഴിൽ
മായാമരീചിയിൽ അലയുന്നു ജീവൻ
നിൻ സ്നേഹം തണലാകണേ...
ആമെൻ...ആമെൻ...ആമെൻ...

കദനങ്ങളിൽ നീ കാരുണ്യമേകി
ഇല്ലായ്മയിൽ നിൻ വരദാനവും...
ആപത്തിലെല്ലാം അവിടുത്തെ നാമം
പ്രത്യാശതൻ പൊൻ കിരണങ്ങളായ്
യേശുവേ നിൻ സാന്ത്വനം
ഏഴകൾ ഞങ്ങൾക്കേകണേ....
മാനവർക്കെല്ലാം മോചനമേകാൻ
മന്നിതിൽ വന്ന നായകാ...
(യേശുനാഥാ...)
Movie/Album name: Namboothiri Yuvaavu Vayassu 43
Artists