SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kallan...kallan...kallan Kallan...kallan...kallan...(2) Kinnam katta kallan...thazhuthittadachoru Swarnnam katta kallan... Annam katta kallan.... Kadakkannerinjum kondullam katta kallan Ninnu pizhaykkaan...nullu nunakal Chollikkazhinjaal nee Kallan kallan kallan kallan Kinnam katta kallan...thazhuthittadachoru Swarnnam katta kallan... Raavoram chellumpol aarorum kaanaathe Velaykkirangunnon pandathe kallan Naadaake kandaalum aareyum koosaathe Nethaavaay maarunnon innathe kallan Nellum pathirum thiriyaa ikkaalathu Kallam thariyum illaathe enthaavaanaa... Ulakilaarum kallan kallan kallan kallan (kinnam katta kallan....) Lokathin pathaayam kaalathin thaakkolaal Thaane thurakkunnu kaanaathe kallan Kannethaa dhoorathil kaiyyethicherunnu Minnaayam vegathil maayunnu kallan Ullon mukkikkum muthalil orithiri Kallan edukkum kodukkum illaathonaay Karunayulla kallan kallan kallan kallan (kinnam katta kallan....) Oh...kalavathilo chathiyaruthoru kuri Chuvadukalil polivaruthadimudi Janamariye vilivarumudanadi Kallan kallan kallan... Thalavarayaay karuthuka ithu vidhi Ini anayaay ividoru paragathi Thalamurayaay thudarumithoru vili Kallan kallan kallan... Onnil veenaalo pinnennum keraathe Engum cheraathe chentheeyil nin yaathra Ivanu peru kallan kallan kallan kallan (kinnam katta kallan....) കള്ളൻ...കള്ളൻ...കള്ളൻ... കള്ളൻ...കള്ളൻ...കള്ളൻ.....(2) കിണ്ണം കട്ട കള്ളൻ...തഴുതിട്ടടച്ചൊരു സ്വർണ്ണം കട്ട കള്ളൻ അന്നം കട്ട കള്ളൻ കടക്കണ്ണെറിഞ്ഞുംകൊണ്ടുള്ളം കട്ട കള്ളൻ നിന്നു പിഴയ്ക്കാൻ...നുള്ളു നുണകൾ ചൊല്ലിക്കഴിഞ്ഞാൽ നീ കള്ളൻ കള്ളൻ കള്ളൻ കള്ളൻ കിണ്ണം കട്ട കള്ളൻ...കള്ളൻ തഴുതിട്ടടച്ചൊരു... സ്വർണ്ണം കട്ട കള്ളൻ...കള്ളൻ രാവോരം ചെല്ലുമ്പോൾ ആരോരും കാണാതെ വേലയ്ക്കിറങ്ങുന്നോൻ പണ്ടത്തെ കള്ളൻ നാടാകെ കണ്ടാലും ആരേയും കൂസാതെ നേതാവായ് മാറുന്നോൻ ഇന്നത്തെ കള്ളൻ നെല്ലും പതിരും തിരിയാ ഇക്കാലത്തു് കള്ളം തരിയും ഇല്ലാതെ എന്താവാനാ... ഉലകിലാരും കള്ളൻ കള്ളൻ കള്ളൻ കള്ളൻ (കിണ്ണം കട്ട കള്ളൻ...) ലോകത്തിൻ പത്തായം കാലത്തിൻ താക്കോലാൽ താനേ തുറക്കുന്നു കാണാതെ കള്ളൻ കണ്ണെത്താ ദൂരത്തിൽ കയ്യെത്തിച്ചേരുന്നു മിന്നായം വേഗത്തിൽ മായുന്നു കള്ളൻ ഉള്ളോൻ മുക്കിക്കും മുതലിൽ ഒരിത്തിരി കള്ളൻ എടുക്കും കൊടുക്കും ഇല്ലാത്തോനായ് കരുണയുള്ള കള്ളൻ കള്ളൻ കള്ളൻ കള്ളൻ (കിണ്ണം കട്ട കള്ളൻ...) ഓ...കളവതിലോ ചതിയരുതൊരു കുറി ചുവടുകളിൽ പൊളിവരുതടിമുടി ജനമറിയേ വിളിവരുമുടനടി കള്ളൻ കള്ളൻ കള്ളൻ തലവരയായ് കരുതുക ഇതു വിധി ഇനി അണയായ് ഇവിടൊരു പരഗതി തലമുറയായ് തുടരുമിതൊരു വിളി കള്ളൻ കള്ളൻ കള്ളൻ..... ഒന്നിൽ വീണാലോ പിന്നെന്നും കേറാതെ എങ്ങും ചേരാതെ ചെന്തീയിൽ നിൻ യാത്ര ഇവനു് പേരു് കള്ളൻ കള്ളൻ കള്ളൻ കള്ളൻ (കിണ്ണം കട്ട കള്ളൻ...)
Movie/Album name: Urumbukal Urangaarilla
Artists