Vasanthamaayi

1984
Lyrics
Language: English

Vasanthamaayi... ishk ishk
Malarvaniyaake ishk ishk
Vasanthamaayi malarvaniyaake
Then nukarnnu pokaam
Panchamaraagam paadivarunnu
Konchum thennalum

Nee nisarisa nisa paa
Mapani paniri nirima rimadhapa gaarisasa
Nisarima ripamari sanipa paamagamapaani

Romaancha sandra madhurapratheeksha
Sringaarapushpa marandam nukarnnu
Hemandam theunna gandharvanaay njan
Thoomandahaasathin soundaryamayi njan
Shyamalamaakum komalamaakum mannil innitha

Ennaathma ragaa smaranakal thorum
Minnaminungin prabhayum parannu
Manthalir thoppile sangeethamaay njan
Madhavamaasathin sourabhyamaay njan
Madhavaraagam vaarivithaykkan mannil innithaa
Language: Malayalam

വസന്തമായി ഇഷ്ക് ഇഷ്ക്
മലര്‍വനിയാകെ ഇഷ്ക് ഇഷ്ക്
വസന്തമായി മലര്‍വനിയാകെ
തേന്‍ നുകര്‍ന്നു പോകാം
പഞ്ചമരാഗം പാടുവരുന്നു
കൊഞ്ചും തെന്നലും

നീ നിസരിസ നിസപാ
മപനി പനിരി നിരിമ രിമധപ ഗാരിസാ
നിസരിമ രിപമരി സനിപ പാമഗമപനി

രോമാഞ്ചസാന്ദ്ര മധുരപ്രതീക്ഷ ശൃംഗാരപുഷ്പ മരന്ദം നുകര്‍ന്നു
ഹേമന്തം തേടുന്ന ഗന്ധര്‍വനായ് ഞാന്‍
തൂമന്ദഹാസത്തിന്‍ സൌന്ദര്യമായ് ഞാന്‍
ശ്യാമളമാകും കോമളമാകും മണ്ണില്‍ ഇന്നിതാ

എന്നാത്മരാഗ സ്മരണകള്‍ തോറും മിന്നാമിനുങ്ങിന്‍ പ്രഭയും പരന്നു
മാന്തളിര്‍ത്തോപ്പിലെ സംഗീതമായ് ഞാന്‍
മാധവമാസത്തിന്‍ സൌരഭമായ് ഞാന്‍
മാധവരാഗം വാരിവിതയ്ക്കാന്‍ മണ്ണില്‍ ഇന്നിതാ
Movie/Album name: Ithaa Innu Muthal
Artists