Kozhiyunnu ee chiri muriyunnu vaamozhi Uthirunnu neermizhi eniyoro vazhi Manalil nin kaaladi thira maaykkunnu njodi Padarunnu novruthi piriyaaraini Ee ravakale marayum pathiye Oro kanavo shila poludaye Thaane viraham chithalaay niraye Njano thaniye he.. oaa.... (kozhiyunnu ee chiri ...) Paathamaariyinnen chaare vannu nee Panineerin poovaayennum edanenjil poothu nee Praananaalamaake chernnalanju nee Jalathaapam polenno thaane maayunno Ormakalaayi then churannoree Vidhuram nee paaraake irulaane eni Eni thammil kaanamo orunaalen sakhee Manalil nin kaaladi thira maaykkunnu njodi Padarunnu novruthi piriyaaraini Ee ravakale marayum pathiye Oro kanavo shilapoludaye Thaane viraham chithalaay niraye Njano thaniye he.. oaa..
Language: Malayalam
കൊഴിയുന്നു ഈ ചിരി മുറിയുന്നു വാമൊഴി ഉതിരുന്നു നീർമിഴി ഇനിയൊരോ വഴി മണലിൽ നിൻ കാലടി തിര മായ്ക്കുന്നു ഞൊടി പടരുന്നു നോവൃതി പിരിയാറായിനി ഈ രാവകലേ മറയും പതിയേ ഓരോ കനവോ ശില പോലുടയേ താനേ വിരഹം ചിതലായ് നിറയേ ഞാനോ തനിയേ ഹേ.. ഓ.... (കൊഴിയുന്നു ഈ ചിരി ...)
പാതമാറിയിന്നെൻ ചാരെ വന്നു നീ പനിനീരിൻ പൂവായെന്നും ഇടനെഞ്ചിൽ പൂത്തു നീ പ്രാണനാളമാകെ ചേർന്നലഞ്ഞു നീ ജലതാപം പോലെന്നോ താനേ മായുന്നോ ഓർമകളായി തേൻ ചുരന്നൊരീ ദിനങ്ങളോർമകളായി പെയ്തൊഴിഞ്ഞിതാ വിധുരം നീ പാരാകെ ഇരുളാണേ ഇനി ഇനി തമ്മിൽ കാണാമോ ഒരുനാളെൻ സഖീ മണലിൽ നിൻ കാലടി തിര മായ്ക്കുന്നു ഞൊടി പടരുന്നു നോവൃതി പിരിയാറായിനി ഈ രാവകലേ മറയും പതിയേ ഓരോ കനവോ ശിലപോലുടയെ താനേ വിരഹം ചിതലായ് നിറയേ ഞാനോ തനിയേ ഹേ.. ഓ..