പലവഴി പറന്നിട്ടും പരദേശി പറവയ്ക്ക് പാടാന്‍ നോവിന് സംഗീതം മനസ്സിലെ കൊലുസ്സുകള്‍ മയക്കുന്ന ഗസലുകള്‍ ആരോ മൂളും ഭാസുരികള്‍ പലവഴി പറന്നിട്ടും പരദേശി പറവയ്ക്ക് പാടാന്‍ നോവിന് സംഗീതം മനസ്സിലെ കൊലുസ്സുകള്‍ മയക്കുന്ന ഗസലുകള്‍ ആരോ മൂളും ഭാസുരികള്‍ താലോലം തളര്‍ന്നും ലാക്കില്ലാതലഞ്ഞും ഇനിയുമീ നഗരത്തില്‍ കറങ്ങുന്ന കാറ്റും വിശക്കുന്ന വയറിന്റെ പഴമൊഴിപ്പാട്ടും തണുപ്പിന്റെ തബലയില്‍ വിരല്‍ തട്ടി പാടെടി തക്ക തരികിട തലാംഗു തരികിട തോം (ഓ മുംബൈ )
Movie/Album name: Millenium Stars
Sentence Summary: The movie follows a group of ambitious young performers in Mumbai striving for stardom in the entertainment industry.
Song Credits:
- Song: Oh Mumbai Oh Meri Pyaari Mumbai
- Movie/Album: Millenium Stars (2000)
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style: Filmi/Indian pop — an upbeat, energetic city tribute song.