Onnaam Kombathe

2014
Lyrics
Language: English

Onnaam kombathe
Onnaam kombathe poomarakkombathe
Poovaalan poonkili omalaale
Ponninkudathinte poonkaviltthunchathe
Chanthamiyanna poo kaanan vaa
Ochayundakkaatheyethanam nee ninte
Thooval vithaanam minukkidenam
Raariri raaraaro raariro raariri raaraaro
Raariri raaraaro raariro raariri raaraaro

Poonilaappooncholayaathiraa ponkulir
Poombaatta chumbicha maarivillum
Omana kanthurannammaye nokkumbol
Naalpaamarathinte kaattum venam
Pinne kaalile paadasarangal kilukkaathe
Minnaaminungum ananjitenam

Sandhya than udyaanavalliyil mottitta
Vaasanappookkalum ere venam
Swapnathil melle chirichu neentheeduvaan
Mylaanji kondoru thoni venam
Pinne konjichirikkuvaan ammaykku novaatha
Jeevanil ninte orumma venam
Onnaam kombathe poomarakkombathe
Poovaalan poonkili omalaale
Raariri raaraaro raariro raaririraaraaro
Raaririraaraaro raariro raari raaro
Language: Malayalam

ഒന്നാം കൊമ്പത്തെ....
ഒന്നാം കൊമ്പത്തെ പൂമരക്കൊമ്പത്തെ
പൂവാലൻ പൂങ്കിളി ഓമലാളേ
പൊന്നിൻ‌കുടത്തിന്റെ പൂങ്കവിൾ‌ത്തുഞ്ചത്തെ
ചന്തമിയന്ന പൂ കാണാൻ വാ
ഒച്ചയുണ്ടാക്കാതെയെത്തണം നീ നിന്റെ
തൂവൽ വിതാനം മിനുക്കിടേണം
രാരിരി രാരാരോ രാരിരോ രാരിരി രാരാരോ
രാരിരി രാരാരോ രാരിരോ രാരിരി രാരാരോ

പൂനിലാപ്പൂഞ്ചോലയാതിരാ പൊൻ‌കുളിർ
പൂമ്പാറ്റ ചുംബിച്ച മാരിവില്ലും
ഓമന കൺ‌തുറന്നമ്മയെ നോക്കുമ്പോൾ
നാല്പാമരത്തിന്റെ കാറ്റും വേണം
പിന്നെ കാലിലെ പാദസരങ്ങൾ കിലുക്കാതെ
മിന്നാമിനുങ്ങും അണഞ്ഞിടേണം

സന്ധ്യ തൻ ഉദ്യാനവല്ലിയിൽ മൊട്ടിട്ട
വാസനപ്പൂക്കളും ഏറെ വേണം
സ്വപ്നത്തിൽ മെല്ലെ ചിരിച്ചു നീന്തീടുവാൻ
മൈലാഞ്ചി കൊണ്ടൊരു തോണി വേണം
പിന്നെ കൊഞ്ചിച്ചിരിക്കുവാൻ അമ്മയ്ക്ക്‌ നോവാത്ത
ജീവനിൽ നിന്റെ ഒരുമ്മ വേണം
ഒന്നാം കൊമ്പത്തെ പൂമരക്കൊമ്പത്തെ
പൂവാലൻ പൂങ്കിളി ഓമലാളേ
രാരിരി രാരാരോ രാരിരോ രാരിരിരാരാരോ
രാരിരിരാരാരോ രാരിരോ രാരി രാരോ
ഉം..ഉം..ഉം..ഉം..
Movie/Album name: Ottamandaaram

Movie Summary: Ottamandaaram (2014) is a Malayalam drama about a young man from a village who dreams of making it big in the city, navigating love, ambition, and the pull of home.

Song Credits: - Song: "Onnaam Kombathe" - Movie: Ottamandaaram (2014) - Language: Malayalam - Music: Ranjin Raj - Lyrics: Harinarayanan B.K. - Playback: Vijay Yesudas

Musical Style: Melodic film song with a folk-tinged, semi-classical flavour.

Raga Details: Not verifiable.

Key Artists Involved: Composer Ranjin Raj, lyricist Harinarayanan B.K., singer Vijay Yesudas.

Awards & Recognition: Not verifiable.

Scene Context: Not verifiable.


Artists