SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mozhikalum maunangalum mizhikalum vaachaalamaay Thirakalum theeravum hridayavum vaachaalamaay Thammil thammil ormmakal aarum kaanaathe poovaninju.. Ilam thennale...manju pookkale...kulirolame...nira vaaname Ithu munpu naam pranayaardramaay parayaan maranna kadhayo... Mozhikalum....maunangalum...... Mizhikalum....vaachaalamaay....... Poove poovennoru vandin chundu vilichu melle vilichu Ninnod ishtamennu poovinod mozhinju ullam mozhinju Anuragam divyam anuragam aarumariyaa kanavaayi Avan innumee malarvadiyil sneha poove ninne thedi alyunnitha Kaanaa nerathonnu kaanaan nenchu pidanju..ere pidanjuu Ho mindaan onnu kothipoondittullu thudicho...enne ninacho.. Etho raathri mazha chillin maalikayil nee enne thiranjo.... Ariyaathe.....ennullariyaathe vannu.... Manassinte mayilppeeli uzhiyunnuvo.... Mozhikalum maunangalum mizhikalum vaachaalamaay..... Thirakalum theeravum hridayavum vaachaalamaay.... Thammil thammil ormmakal.....aarum kaanaathe poovaninju..... Ilam thennale...manju pookkale...kulirolame...nira vaaname Ithu munpu naam pranayaardramaay parayaan maranna kadhayo... മൊഴികളും മൌനങ്ങളും മിഴികളും വാചാലമായ് തിരകളും തീരവും ഹൃദയവും വാചാലമായ് തമ്മില്‍ത്തമ്മില്‍ ഓര്‍മ്മകള്‍ ആരും കാണാതെ പൂവണിഞ്ഞു... ഇളംതെന്നലേ മഞ്ഞുപൂക്കളേ കുളിരോളമേ നിറവാനമേ ഇതുമുൻപു് നാം പ്രണയാര്‍ദ്രമായ് പറയാന്‍ മറന്ന കഥയോ.... മൊഴികളും മൌനങ്ങളും........ മിഴികളും വാചാലമായ്........... പൂവേ പൂവെന്നൊരു വണ്ടിന്‍ ചുണ്ടു വിളിച്ചു.. മെല്ലെ വിളിച്ചു.. നിന്നോടിഷ്ടമെന്നു പൂവിനോടു മൊഴിഞ്ഞു... ഉള്ളം മൊഴിഞ്ഞു.. അനുരാഗം ദിവ്യമനുരാഗം ആരുമറിയാക്കനവായ് അവന്‍ ഇന്നുമീ മലര്‍വാടിയില്‍ സ്നേഹപ്പൂവേ നിന്നെത്തേടി അലയുന്നിതാ.. ഇളംതെന്നലേ മഞ്ഞുപൂക്കളേ കുളിരോളമേ നിറവാനമേ ഇതുമുന്‍പു നാം പ്രണയാര്‍ദ്രമായ് പറയാന്‍ മറന്ന കഥയോ... മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ് കാണാനേരത്തൊന്നു കാണാന്‍ നെഞ്ചുപിടഞ്ഞു....ഏറെപ്പിടഞ്ഞൂ ഹോ..മിണ്ടാനൊന്നു കൊതി പൂണ്ടിട്ടുള്ളുതുടിച്ചോ എന്നെ നിനച്ചോ ഏതോ രാത്രിമഴ.....ചില്ലിന്‍മാളികയില്‍ നീ എന്നെ തിരഞ്ഞോ അറിയാതെ എന്നുള്ളറിയാതെ വന്നു..... മനസ്സിന്റെ മയില്‍പ്പീലി ഉഴിയുന്നുവോ..... മൊഴികളും മൌനങ്ങളും മിഴികളും വാചാലമായ് തിരകളും തീരവും ഹൃദയവും വാചാലമായ് തമ്മില്‍ത്തമ്മില്‍ ഓര്‍മ്മകള്‍ ആരും കാണാതെ പൂവണിഞ്ഞു... ഇളംതെന്നലേ മഞ്ഞുപൂക്കളേ കുളിരോളമേ നിറവാനമേ ഇതുമുൻപു് നാം പ്രണയാര്‍ദ്രമായ് പറയാന്‍ മറന്ന കഥയോ...
Movie/Album name: Padmasree Bharath Dr Saroj Kumar
Artists