ഇതളേ നനവൊഴിയേ
കൺചിമ്മിയടരാനായ് തനുവുലയുകയോ
ഇതളേ നനവൊഴിയേ
കൺചിമ്മിയടരാനായ് തനുവുലയുകയോ
ചൂടാൻ പൂവിതു തേടിയാരോ ദൂരെയിരിപ്പൂ
പതിവായ് തേടുവതുണ്ടെന്നോ
കാറ്റേ മെല്ലെ വരാമോ വീഴാൻ മോഹമതില്ലാ
എന്നാൽ മോഹമതെന്താണോ
ഇതളേ നനവൊഴിയേ
കൺചിമ്മിയടരാനായ് തനുവുലയുകയോ
മാരിയിൽ പൊഴിയാനരികെ ചെന്നിടാൻ
തോന്നാതെ കൂടിതിൽ കണ്ണായ് തുടരാനോ
മാരിയിൽ പൊഴിയാനരികെ ചെന്നിടാൻ
തോന്നുന്നേരം ഏഴിലംപൂവായ് പതിയാനോ
ഇതളേ നനവൊഴിയേ
കൺചിമ്മിയടരാനായ് തനുവുലയുകയോ
ഇതളേ നനവൊഴിയേ
കൺചിമ്മിയടരാനായ് തനുവുലയുകയോ
ചൂടാൻ പൂവിതു തേടിയാരോ ദൂരെയിരിപ്പൂ
പതിവായ് തേടുവതുണ്ടെന്നോ
കാറ്റേ മെല്ലെ വരാമോ വീഴാൻ മോഹമതില്ലാ
എന്നാൽ മോഹമതെന്താണോ
Movie/Album name: MIndiyum Paranjum
Movie Summary: Mindiyum Paranjum is a 2023 Malayalam anthology film presenting multiple standalone stories exploring human emotions and relationships.
Song Credits: Sung by Sooraj Santhosh; lyrics by Anwar Ali; music composed by Sooraj Santhosh.
Musical Style: Melodic, soulful semi-classical/ghazal-influenced playback.
Raga Details: Based on a raga flavored with gentle, contemplative phrasing (specific raga not confirmed).
Key Artists Involved: Sooraj Santhosh (composer/singer), Anwar Ali (lyricist).
Scene Context: Featured as an emotional, reflective song within the anthology narrative.
Artists