Puthiyoru Kada

2017
Lyrics
Language: Malayalam

പുതിയൊരു കട കടയുടെ തല അതിലൊരുകൊല
കടകടകട തലതലതല കൊലകൊലകൊല
കടതലകൊല കൊലകടതല തലകൊലകട
കടതലകൊല കൊലകടതല തലകൊല
കടതലകൊല തലകലകൊലാ
ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും
ട്ടുട്ടുട്ടുംട്ടുഡും കുടുകുടുംപടും പഠിപ്പിച്ചാശാന്റെ തലക്കിട്ട് രണ്ട് കൊടുക്കെടാ
ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും
ട്ടുട്ടുട്ടുംട്ടുഡും
ഇടഞ്ഞകൊമ്പന്റെ വലങ്കണ്ണിന്ററ്റം വളഞതോട്ടിട്ടു വലിക്കെടാ
ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും
ട്ടുട്ടുട്ടുംട്ടുഡും
ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും
ട്ടുട്ടുട്ടുംട്ടുഡും
ചെമ്പരത്തിപൂന്നനയുംകാട്ടുകോഴി
ചെറുചിറക് വിരിക്കാം ചുവടുംപഠിക്കാം
ആറ്റുകൈതയുടെ തണവും കൊണ്ടാട്ടമാടൊരു നീലമീനിനെകാണുംനേരം കുതിയിൽകോർകാം
മഴവില്ലിൻകുട മഴയത്ത്നടാ മഴകൊണ്ട്ഞ്ചടാ
പഴയൊരുകഥാ പുതിയൊരുപടാ
കടതലകൊല കൊലകടതല തലകൊല
കലകൊലാകൊല കലകൊലാ
ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും
ട്ടുട്ടുട്ടുംട്ടുഡും
എറപയേട്ടന്റെ വയറുമുഴുവനും പുലികളികൊണ്ടുവരക്കെടാ
ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും
ട്ടുട്ടുട്ടുംട്ടുഡും
പുലിക്കുട്ടെന്റെ നീവയറ്റത്തടിച്ചിട്ട്
റൗണ്ട് മുഴുവനുംനടകെടാ
ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും
ട്ടുട്ടുട്ടുംട്ടുഡും
ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും ട്ടുട്ടുട്ടുംട്ടുഡും
ട്ടുട്ടുട്ടുംട്ടുഡും.....
Movie/Album name: Thrissivaperoor Kliptham
Artists