Samayam ithapoorvva saayaahnam Amrutham shivamaya samgeetham Haripadam anaadi sopanam anagha sukrutham ee swara hrudayam En antharaathmaavin nin aathma sallaapam Ee janmam sampoornnam devi (samayam..)
സമയം ഇത് അപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം ഹരിപദം അനാദി സോപാനം അനഘ സുകൃതം ഈ സ്വര ഹൃദയം എന്‍ അന്തരാത്മാവില്‍ നിന്‍ ആത്മ സല്ലാപം ഈ ജന്മം സംപൂര്‍ണ്ണം ദേവി // സമയം ….....................// ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
തവ മൃദുസ്മേര സിന്ദൂരം ഉഷകാല സന്ധ്യാ രാഗം സപ്ത സാഗരോപമം നിന്‍ യോഗ വൈഭവം (തവ …... ) നിത്യ സുന്ദരീ വശ്യമോഹിനീ ലയോദാരം ഈ പദചലനം ആനന്ദനം താനന്ദനം താനം തപനം ഗാനം ഗമനം (൨) യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം രിമഗരിസ നിധമപസ നിധമപ // സമയം ….....................// ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും പരിവേദനമോ പനിനീര്‍ ആകും (൨) പാപാന്ധകാരം പാര്‍വണം ആകും പാഥേയം ആകും പുണ്യങ്ങള്‍ ആരും ഇല്ലെങ്കിലും നിന്നിലെ നിന്നില്‍ (൨) ആശ്രയം ആകും ദേവാംശം ഇനി ഈ കണ്ണീര്‍ കണിമലര്‍ ആകും ആനന്ദനം തനം ധും തോം തനം ധും തോം തനം ധും തോം തനം (൨) താനം തപനം ഗാനം ഗമനം (൨) യാനം യമനം മുഖരിതം ഈ മൗനം പ്രണവ മന്ത്രണം രിമഗരിസ നിധമപസ നിധമപ സാ ജനുതക പ സനിധ തക തകിടജം നിധമ തകതം മഗരിസ തകിട പാസ തകധിമി ഗാമ തരികിട സാഗ തക തരിതജം പാ സമഗരിസ തോം തകജനുത മാ തുകു സരിനിധമപ സഗരി തജം സഗമ ഗമപ ജനുധ ധിമി സഗ തകിട തൊം സനിധമ തകിടതോം // സമയം ….....................//