SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Neeyentethalle ente swanthamalle alle Ponnalle neeyinnente maathramalle alle Ennittenthininiyum paribhavamullil Kochu kochu kurumpin mullu vecha munakal Athil arorumariyaatha rasamillayo (neeyentethalle..) Kaliveedu meyunna pon peeliyo Kathirolakkattinte thalolamo Kalivaakkil nirayunna kankonile Kanneerin nanavulla punchiriyo Eeyenkaantha raavin nilaavo Ninakkethaanu priyamente azhake Parayoo parayoo parayoo (neeyentethalle..) Niranaazhi manassinte nairmalyamo Priya santhwanathinte romanchamo Aliyum nilavile ashelshamo Mizhiyodu mizhi cherum unmadaamo Ozhivillatheyaakunna mazhayo Ninakkethaanu priyamente azhake Parayoo parayoo parayoo (neeyentethalle..) ഓഹോ ഉം..ഓഹോ..ആ... നീയെന്റേതല്ലേ എന്റെ സ്വന്തമല്ലേ പൊന്നല്ലേ നീയിന്നെന്റെ മാത്രമല്ലേ എന്നിട്ടെന്തിനിനിയും പരിഭവമുള്ളിൽ കൊച്ചു കൊച്ചു കുറുമ്പിൻ മുള്ളു വെച്ച മുനകൾ അതിലാരോരുമറിയാത്ത രസമില്ലയോ (നീയെന്റേതല്ലേ...) കളിവീടു മേയുന്ന പൊൻപീലിയോ കതിരോല കാറ്റിന്റെ താലോലമോ കളിവാക്കിൽ നിറയുന്ന കൺകോണിലെ കണ്ണീരിൻ നനവുള്ള പുഞ്ചിരിയോ ഈയേകാന്ത രാവിൻ നിലാവോ നിനക്കേതാണു പ്രിയമെന്റെ അഴകേ പറയൂ പറയൂ പറയൂ (നീയെന്റേതല്ലേ...) നിറനാഴി മനസ്സിന്റെ നൈർമല്യമോ പ്രിയ സാന്ത്വനത്തിന്റെ രോമാഞ്ചമോ അലിയും നിലാവിലെ ആശ്ലേഷമോ മിഴിയോടു മിഴി ചേരും ഉന്മാദമോ ഒഴിവില്ലാതെയാകുന്ന മഴയോ നിനക്കേതാണ് പ്രിയമെന്റെ അഴകേ പറയൂ പറയൂ പറയൂ (നീയെന്റേതല്ലേ...)
Movie/Album name: Penpattanam
Artists