Ormakal Odi

1988
Lyrics
Language: English

�aaaaa.....

Ormakal odickalickuvaanethunnu
Muttathe chackara maavin chuvattil

Ormakal odickalickuvaanethunnu
Muttathe chackara maavin chuvattil

Ormakal odickalickuvaanethunnu
Muttathe chackara maavin chuvattil

Karckidaraavinte kalppadavil vannu
Kaalam kadalaasuthoni kalichu
Karckidaraavinte kalppadavil vannu
Kaalam kadalaasuthoni kalichu
Raavu veluckuvaan chorunna koorayil
Kooniyirunnu baalyam
Innum ormakalckenthu baalyam

Ormakal odickalickuvaanethunnu
Muttathe chackara maavin chuvattil

Ennanujathicku poonilaavil ninnum
Ponnin udayaada theertheduthu
Ennanujathicku poonilaavil ninnum
Ponnin udayaada theertheduthu
Vaanidam nackshathra vaidooryarathnathaal
Maala koruckayalle
Ente omanackinnu chaarthaan

Ormakal odickalickuvaanethunnu
Muttathe chackara maavin chuvattil
Mmmmm.....
Muttathe chackara maavin chuvattil
Language: Malayalam

�aaaaa.....

ആാ.....

ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍

ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍

ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍

കര്‍ക്കിടരാവിണ്റ്റെ കല്‍പ്പടവില്‍ വന്നു
കാലം കടലാസുതോണി കളിച്ചു
കര്‍ക്കിടരാവിണ്റ്റെ കല്‍പ്പടവില്‍ വന്നു
കാലം കടലാസുതോണി കളിച്ചു
രാവു വെളുക്കുവാന്‍ ചോരുന്ന കൂരയില്‍
കൂനിയിരുന്നു ബാല്യം
ഇന്നും ഒര്‍മ്മകള്‍ക്കെന്തു ബാല്യം

ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍

എന്നനുജത്തിക്കു പൂനിലാവില്‍ നിന്നും
പൊന്നിന്‍ ഉടയാട തീര്‍ത്തെടുത്തു
എന്നനുജത്തിക്കു പൂനിലാവില്‍ നിന്നും
പൊന്നിന്‍ ഉടയാട തീര്‍ത്തെടുത്തു
വാനിടം നക്ഷത്ര വൈടൂര്യരത്നത്താല്‍
മാല കൊരുക്കയല്ലെ
എണ്റ്റെ ഓമനക്കിന്നു ചാര്‍ത്താന്‍

ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
‍മ്മ്മ്മ് മ്.....
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
Movie/Album name: Mukundetta Sumitra Vilikkunnu
Artists